Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Health Agency

Kollam

ഡോ.ആ​ശി​ഷ് മോ​ഹ​ന്‍​കു​മാ​ര്‍ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി ജോ​യി​ന്‍റ് ഡ​യ​റ​ക്‌ടറാ​യി ചു​മ​ത​ല​യേ​റ്റു

കൊ​ല്ലം: സ്റ്റേ​റ്റ് ഹെ​ല്‍​ത്ത് ഏ​ജ​ന്‍​സി മെ​ഡി​ക്ക​ല്‍ വി​ഭാ​ഗം ജോ​യി​ന്‍റ് ഡ​യ​റ​ക്‌ടറാ​യി ഡോ. ​ആ​ശി​ഷ് മോ​ഹ​ന്‍​കു​മാ​ര്‍ ചു​മ​ത​ല​യേ​റ്റു.

സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പി​ല്‍ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റാ​യ ആ​ശി​ഷ് ഇ​ടു​ക്കി, പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട്, ഇ​ടു​ക്കി ജി​ല്ലാ ടി​ബി ഓ​ഫീ​സ​ര്‍ തു​ട​ങ്ങി​യ ചു​മ​ത​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. പു​ന​ലൂ​ര്‍ ഭ​ര​ണി​ക്കാ​വ് ശ്രീ​പാ​ദ​ത്തി​ല്‍ പ​രേ​ത​നാ​യ പി.​സി. മോ​ഹ​ന്‍ കു​മാ​റി​ന്‍റെയും പു​ന​ലൂ​ര്‍ ടൗ​ണ്‍ എ​ല്‍​പി​എ​സ് റി​ട്ട. ഹെ​ഡ്മി​സ്ട്ര​സ് കെ.​ബി. ഗീ​ത​യു​ടെ​യും മ​ക​നാ​ണ്.

Latest News

Corehub Up