ഡോ. ആശിഷ് മോഹന്‍കുമാർ
കൊല്ലം: സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി മെഡിക്കല്‍ വിഭാഗം ജോയിന്റ് ഡയറക്ടറായി ഡോ. ആശിഷ് മോഹന്‍കുമാര്‍ ചുമതലയേറ്റു.
സംസ്ഥാന ആരോഗ്യ വകുപ്പില്‍ അസിസ്റ്റന്റ് ഡയറക്ടറായ ആശിഷ് ഇടുക്കി, പീരുമേട് താലൂക്ക് ആശുപത്രി സൂപ്രണ്ട്, ഇടുക്കി ജില്ലാ ടിബി ഓഫീസര്‍ തുടങ്ങിയ ചുമതലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പുനലൂര്‍ ഭരണിക്കാവ് ശ്രീപാദത്തില്‍ പരേതനായ പി.സി. മോഹന്‍ കുമാറിന്റെയും പുനലൂര്‍ ടൗണ്‍ എല്‍പിഎസ് റിട്ട. ഹെഡ്മിസ്ട്രസ് കെ.ബി. ഗീതയുടെയും മകനാണ്.