x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ഭാ​ത ഭ​ക്ഷ​ണ വി​ത​ര​ണം ഉദ്ഘാടനം ചെയ്തു

വെബ് ഡെസ്ക്
Published: July 29, 2026 01:07 AM IST | Updated: July 29, 2026 01:07 AM IST

സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ സി. ​സാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

നെ​ടു​മ​ങ്ങാ​ട്: ഗ​വ. ടൗ​ൺ യു​പി​എ​സി​ൽ നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യു​ടെ പ്ര​ഭാ​ത​ഭ​ക്ഷ​ണ വി​ത​ര​ണം ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ സി. ​സാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി. ​സ​തീ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക ബി​ന്ദു​കു​മാ​രി, ജെ. ​ഷാ​ജി​കു​മാ​ർ, അ​ധ്യാ​പി​ക മു​നീ​റ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി മീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : distribution of breakfast NattuVishasham DistrictNews

Recent News

Corehub Up