Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HeatsUp

പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് സ്ഥാ​നം: ചൂ​ടു​പി​ടി​ച്ച് ഇ​ട​തു രാ​ഷ്ട്രീയം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം : പ്ര​​​​തി​​​​പ​​​​ക്ഷ ഉ​​​​പ​​​​നേ​​​​താ​​​​വ് സ്ഥാ​​​​ന​​​​ത്തെ സം​​​​ബ​​​​ന്ധി​​​​ച്ചു​​​​ള്ള സി​​​​പി​​​​എം സി​​​​പി​​​​ഐ ത​​​​ർ​​​​ക്കം ഇ​​​​ട​​​​തു രാ​​​​ഷ്്ട്രീയത്തി​​​​ന​​​​പ്പു​​​​റം സം​​​​സ്ഥാ​​​​ന രാ​​​​ഷ്്ട്രീയ ത്തെ​​​​യും ചൂ​​​​ടു​​​​പി​​​​ടി​​​​പ്പി​​​​ക്കു​​​​ന്നു. ഇ​​​​രു​​​​പാ​​​​ർ​​​​ട്ടി​​​​ക​​​​ളി​​​​ലെ​​​​യും നേ​​​​താ​​​​ക്ക​​​​ൾ ചേ​​​​രി​​​​തി​​​​രി​​​​ഞ്ഞു വി​​​​മ​​​​ർ​​​​ശ​​​​നം തു​​​​ട​​​​രു​​​​ന്പോ​​​​ൾ അ​​​​തി​​​​നു ത​​​​ട​​​​യി​​​​ടാ​​​​നോ നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​നോ ഉ​​​​യ​​​​ർ​​​​ന്ന ഘ​​​​ട​​​​ക​​​​ങ്ങ​​​​ൾ ഇ​​​​ട​​​​പെ​​​​ടു​​​​ന്നി​​​​ല്ല.

പ​​​​ര​​​​സ്യ​​​​ പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ പാ​​​​ടി​​​​ല്ലെ​​​​ന്നു സി​​​​പി​​​​എം സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി​​​​യും ഇ​​​​ട​​​​തു​​​​മു​​​​ന്ന​​​​ണി ക​​​​ണ്‍​വീ​​​​ന​​​​റും വ്യ​​​​ക്ത​​​​മാ​​​​ക്കിയി​​​​ട്ടും ഇ​​​​ന്ന​​​​ലെ പാ​​​​ർ​​​​ട്ടി മു​​​​ഖ​​​​പ​​​​ത്ര​​​​ത്തി​​​​ലു​​​​ടെ സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റ് അം​​​​ഗം കൂ​​​​ടി​​​​യാ​​​​യ സി.​​​​എ​​​​ൻ.​​​​ മോ​​​​ഹ​​​​ന​​​​ൻ സി​​​​പി​​​​ഐ​​​​യെ രൂ​​​​ക്ഷ​​​​മാ​​​​യി വി​​​​മ​​​​ർ​​​​ശി​​​​ച്ചു.

സി​​​​പി​​​​ഐ, കോ​​​​ണ്‍​ഗ്ര​​​​സും മു​​​​സ്‌​​​​ലിം​​​​ലീ​​​​ഗു​​​​മാ​​​​യി ചേ​​​​ർ​​​​ന്നു ഭ​​​​രി​​​​ച്ച കാ​​​​ല​​​​ത്തെ കാ​​​​ര്യ​​​​ങ്ങ​​​​ൾ ഓ​​​​ർ​​​​മി​​​​പ്പി​​​​ച്ചാ​​​​യി​​​​രു​​​​ന്നു മോ​​​​ഹ​​​​ന​​​​ന്‍റെ വി​​​​മ​​​​ർ​​​​ശ​​​​നം. ഇ​​​​തോ​​​​ടെ അ​​​​ടു​​​​ത്ത​​​​കാ​​​​ല​​​​ത്തൊ​​​​ന്നും ഉ​​​​ണ്ടാ​​​​കാ​​​​ത്ത രീ​​​​തി​​​​യി​​​​ലു​​​​ള്ള ക​​​​ടു​​​​ത്ത ചേ​​​​രി​​​​പ്പോ​​​​രാ​​​​ണു സി​​​​പി​​​​എം-സി​​​​പി​​​​ഐ ത​​​​ർ​​​​ക്ക​​​​ത്തി​​​​ലൂ​​​​ടെ ഇ​​​​ട​​​​തു​​​​മു​​​​ന്ന​​​​ണി​​​​യി​​​​ൽ സം​​​​ഭ​​​​വി​​​​ക്കു​​​​ന്ന​​​​ത്.

പ്ര​​​​തി​​​​പ​​​​ക്ഷ ഉ​​​​പ​​​​നേ​​​​താ​​​​വ് സ്ഥാ​​​​നം താ​​​​ൻ എ​​​​ഴു​​​​തി ന​​​​ൽ​​​​കു​​​​ന്ന സി​​​​പി​​​​എം നേ​​​​താ​​​​വി​​​​നാ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്ന പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍റെ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​മാ​​​​ണ് ത​​​​ർ​​​​ക്കം നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും സ്ഥി​​​​തി​​​​ഗ​​​​തി​​​​ക​​​​ൾ കൂ​​​​ടു​​​​ത​​​​ൽ വ​​​​ഷ​​​​ളാ​​​​ക്കി​​​​യ​​​​ത്.

പി​​​​ണ​​​​റാ​​​​യി​​​​ക്കു മ​​​​റു​​​​പ​​​​ടി​​​​യു​​​​മാ​​​​യി സി​​​​പി​​​​ഐ നേ​​​​താ​​​​ക്ക​​​​ളും അ​​​​ദ്ദേ​​​​ഹ​​​​ത്തെ പി​​​​ന്തു​​​​ണ​​​​ച്ച് ചി​​​​ല സി​​​​പി​​​​എം നേ​​​​താ​​​​ക്ക​​​​ളും രം​​​​ഗ​​​​ത്തെ​​​​ത്തി​​​​യ​​​​തോ​​​​ടെ കാ​​​​ര്യ​​​​ങ്ങ​​​​ൾ പി​​​​ടി​​​​വി​​​​ട്ട അ​​​​വ​​​​സ്ഥ​​​​യി​​​​ലാ​​​​യി. ഇ​​​​ട​​​​തു​​​​മു​​​​ന്ന​​​​ണി ക​​​​ണ്‍​വീ​​​​ന​​​​ർ ടി.​​​​പി.​​​​രാ​​​​മ​​​​കൃ​​​​ഷ്ണ​​​​ൻ പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നെ അ​​​​നു​​​​കൂ​​​​ലി​​​​ച്ചു സം​​​​സാ​​​​രി​​​​ക്കാ​​​​ത്ത​​​​തും സി​​​​പി​​​​ഐ​​​​യു​​​​മാ​​​​യി ച​​​​ർ​​​​ച്ച ഇ​​​​നി​​​​യും ന​​​​ട​​​​ത്തു​​​​മെ​​​​ന്നും പ്രസ്താവിച്ച​​​​തോ​​​​ടെ സി​​​​പി​​​​എ​​​​മ്മി​​​​ലും ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ ര​​​​ണ്ട​​​​ഭി​​​​പ്രാ​​​​യ​​​​മു​​​​ണ്ടെ​​​​ന്ന തോ​​​​ന്ന​​​​ൽ ജ​​​​നി​​​​പ്പി​​​​ച്ചു. ക​​​​ണ്‍​വീ​​​​ന​​​​റു​​​​ടെ ഈ ​​​​നി​​​​ല​​​​പാ​​​​ടു സി​​​​പി​​​​ഐ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​നു സ​​​​ന്തോ​​​​ഷ​​​​മാ​​​​യി.

സി​​​​പി​​​​ഐ സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി ബി​​​​നോ​​​​യ് വി​​​​ശ്വം ഇ​​​​തു പ​​​​ര​​​​സ്യ​​​​മാ​​​​യി പ്ര​​​​ക​​​​ടി​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. ഇ​​​​തി​​​​നു​​​​ശേ​​​​ഷ​​​​മാ​​​​ണ് ഇ​​​​ന്ന​​​​ലെ ദേ​​​​ശാ​​​​ഭി​​​​മാ​​​​നി​​​​യി​​​​ൽ സി​​​​പി​​​​ഐ​​​​യെ വി​​​​മ​​​​ർ​​​​ശി​​​​ച്ചു​​​​കൊ​​​​ണ്ടു​​​​ള്ള സി.​​​​എ​​​​ൻ. മോ​​​​ഹ​​​​ന​​​​ന്‍റെ ലേ​​​​ഖ​​​​നം വ​​​​ന്ന​​​​ത്. സ്വാ​​​​ഭാ​​​​വി​​​​ക​​​​മാ​​​​യും ലേ​​​​ഖ​​​​ന​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞി​​​​ട്ടു​​​​ള്ള കാ​​​​ര്യ​​​​ങ്ങ​​​​ൾ സി​​​​പി​​​​എ​​​​മ്മി​​​​ന്‍റെ ഔ​​​​ദ്യോ​​​​ഗി​​​​ക നി​​​​ല​​​​പാ​​​​ടു ത​​​​ന്നെ​​​​യാ​​​​ണെ​​​​ന്നു​​​​ള്ള​​​​തു വ്യ​​​​ക്തം. സി​​​​പി​​​​ഐ​​​​യു​​​​ടെ പ​​​​ഴ​​​​യ​​​​കാ​​​​ല​​​​ത്തെ വ​​​​ല​​​​തു​​​​പ​​​​ക്ഷ നി​​​​ല​​​​പാ​​​​ടു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​യി​​​​രു​​​​ന്നു ലേ​​​​ഖ​​​​ന​​​​ത്തി​​​​ലെ വി​​​​മ​​​​ർ​​​​ശ​​​​ന​​​​ങ്ങ​​​​ൾ.

സി​​​​പി​​​​എം-സി​​​​പി​​​​ഐ ത​​​​ർ​​​​ക്കം അ​​​​തി​​​​രൂ​​​​ക്ഷ​​​​മാ​​​​കു​​​​ന്ന​​​​തി​​​​നി​​​​ടെ ഇ​​​​ന്ന​​​​ലെ മു​​​​സ്‌​​​​ലിം​​​​ലീ​​​​ഗ് ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി കെ.​​​​പി.​​​​എ മ​​​​ജീ​​​​ദി​​​​ന്‍റെ ലേ​​​​ഖ​​​​ന​​​​വും വ​​​​ലി​​​​യ രാ​​​​ഷ്്ട്രീയ ച​​​​ർ​​​​ച്ച​​​​യ്ക്ക് ഇ​​​​ട​​​​യാ​​​​ക്കി. സി​​​​പി​​​​ഐ​​​​യു​​​​ടെ പ​​​​ഴ​​​​യ പ്ര​​​​താ​​​​പ​​​​വും മു​​​​സ്‌​​​​ലിം ലീ​​​​ഗ് സ​​​​ഖ്യ​​​​കാ​​​​ല​​​​ത്തെ നേ​​​​ട്ട​​​​ങ്ങ​​​​ളു​​​​മെ​​​​ല്ലാം മ​​​​ജീ​​​​ദ് ലേ​​​​ഖ​​​​ന​​​​ത്തി​​​​ൽ എ​​​​ടു​​​​ത്തു​​​​പ​​​​റ​​​​യു​​​​ന്നു​​​​ണ്ട്. സി​​​​പി​​​​ഐ​​​​യും ലീ​​​​ഗും കോ​​​​ണ്‍​ഗ്ര​​​​സും ഒ​​​​ന്നി​​​​ച്ചു ഭ​​​​രി​​​​ച്ച​​​​തു കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ സു​​​​വ​​​​ർ​​​​ണ​​​​കാ​​​​ല​​​​മാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും ലേ​​​​ഖ​​​​ന​​​​ത്തി​​​​ൽ മ​​​​ജീ​​​​ദ് ഓ​​​​ർ​​​​മ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്നു​​​​ണ്ട്. മ​​​​ന്ത്രി പി.​​​​കെ.​​​​കു​​​​ഞ്ഞാ​​​​ലി​​​​ക്കു​​​​ട്ടി​​​​യും മ​​​​റ്റു നേ​​​​താ​​​​ക്ക​​​​ളും സി​​​​പി​​​​ഐ​​​​യെ യു​​​​ഡി​​​​എ​​​​ഫി​​​​ലേ​​​​ക്കു ക്ഷ​​​​ണി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ലും സി​​​​പി​​​​ഐ​​​​ക്കു യു​​​​ഡി​​​​എ​​​​ഫി​​​​ലേ​​​​ക്കു​​​​ള്ള പ​​​​രോ​​​​ക്ഷ ക്ഷ​​​​ണം കൂ​​​​ടി​​​​യാ​​​​ണു ലേ​​​​ഖ​​​​ന​​​​ത്തി​​​​ലൂ​​​​ടെ പ്ര​​​​ക​​​​ട​​​​മാ​​​​ക്കു​​​​ന്ന​​​​തെ​​​​ന്നു വ്യ​​​​ക്തം.

ഇ​​​​തി​​​​നി​​​​ടെ പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നെ​​​​തി​​​​രേ സി​​​​പി​​​​ഐ​​​​യു​​​​ടെ മു​​​​തി​​​​ർ​​​​ന്ന നേ​​​​താ​​​​വ് കൂ​​​​ടി​​​​യാ​​​​യ സി.​​​​ ദി​​​​വാ​​​​ക​​​​ര​​​​ൻ രൂ​​​​ക്ഷ​​​​മാ​​​​യ ഭാ​​​​ഷ​​​​യി​​​​ലാ​​​​ണു പ്ര​​​​തി​​​​ക​​​​രി​​​​ച്ച​​​​ത്. ദി​​​​വാ​​​​ക​​​​ര​​​​ൻ നി​​​​ല​​​​വി​​​​ൽ പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ ഉ​​​​യ​​​​ർ​​​​ന്ന ഘ​​​​ട​​​​ക​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നും ഇ​​​​ല്ലെ​​​​ങ്കി​​​​ലും അ​​​​ദ്ദേ​​​​ഹ​​​​ത്തെ ത​​​​ള്ളാ​​​​ൻ സി​​​​പി​​​​ഐ നേ​​​​തൃ​​​​ത്വ​​​​ം ത​​​​യാ​​​​റാ​​​​യി​​​​ട്ടി​​​​ല്ല. ഇ​​​​രു​​​​പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​ടെ​​​​യും കേ​​​​ന്ദ്ര നേ​​​​തൃ​​​​ത്വ​​​​വും കേ​​​​ര​​​​ള​​​​ത്തി​​​​ലെ സം​​​​ഭ​​​​വ​​​​ങ്ങ​​​​ൾ ക​​​​ണ്ടി​​​​ല്ലെ​​​​ന്ന മ​​​​ട്ടി​​​​ലാ​​​​ണ്. ഈ ​​​​രീ​​​​തി​​​​യി​​​​ലാ​​​​ണു മു​​​​ന്നോ​​​​ട്ടു​​​​പോ​​​​കു​​​​ന്ന​​​​തെ​​​​ങ്കി​​​​ൽ വ​​​​രും ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ സി​​​​പി​​​​എം-സി​​​​പി​​​​ഐ ത​​​​ർ​​​​ക്കം ഇ​​​​ട​​​​തു​​​​പ​​​​ക്ഷ രാ​​​​ഷ്ട്രീ​​​​യ​​​​ത്തെ കൂ​​​​ടു​​​​ത​​​​ൽ സ​​​​ങ്കീ​​​​ർ​​​​ണ​​​​മാ​​​​ക്കും.

കാ​​​​ര്യ​​​​മാ​​​​യ രാ​​​​ഷ്്ട്രീയ ഗു​​​​ണ​​​​ങ്ങ​​​​ളൊ​​​​ന്നും ല​​​​ഭി​​​​ക്കാ​​​​ത്ത പ്ര​​​​തി​​​​പ​​​​ക്ഷ ഉ​​​​പ​​​​നേ​​​​താ​​​​വ് സ്ഥാ​​​​നം ല​​​​ഭി​​​​ക്കേ​​​​ണ്ട​​​​ത് സി​​​​പി​​​​ഐ​​​​ക്ക് ഇ​​​​നി അ​​​​വ​​​​രു​​​​ടെ രാ​​​​ഷ്ട്രീ​​​​യ അ​​​​ന്ത​​​​സി​​​​ന്‍റെ കൂ​​​​ടി ഭാ​​​​ഗ​​​​മാ​​​​ണ്.

Latest News

Corehub Up