Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hi-tech

Pathanamthitta

ഹൈ​ടെ​ക് ക്ലാ​സ് മു​റി​ക​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു

അ​ടൂ​ര്‍: ബോ​യ്‌​സ് ഹൈ​സ്‌​കൂ​ളി​ല്‍ പു​തു​താ​യി നി​ര്‍​മി​ച്ച ഹൈ​ടെ​ക് ക്ലാ​സ് മു​റി​ക​ള്‍ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​എ​ന്‍. സു​നി​ല്‍ ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


പ​ള്ളി​ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് സി. ​ആ​ര്‍. ദി​ന്‍​രാ​ജ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഷാ​ജി വ​ര്‍​ഗീ​സ്, സു​നി​ല്‍ മൂ​ല​യി​ല്‍, ജെ​മി​നി ലി​നു, തോ​മ​സ് ജോ​ണ്‍ മോ​ളേ​ത്ത്, അ​ടൂ​ര്‍ ശ​ശാ​ങ്ക​ന്‍, സ​ത്യ​ന്‍, ഡോ.​കെ. എ​ന്‍. മ​നോ​ജ് കു​മാ​ര്‍, ആ​ര്‍. സോ​മ​നാ​ഥ​ന്‍ പി​ള്ള, പി. ​ആ​ര്‍. ഗി​രീ​ഷ്, ഉ​ദ​യ​ന്‍ പി​ള്ള, ശ്രീ​ക​ല , റെ​ജി, ര​ത്‌​ന​കു​മാ​രി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up