Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : High

ഉയര്‍ന്ന പിഎഫ് പെന്‍ഷന്‍ വെട്ടിക്കുറച്ച നടപടിക്കു സ്റ്റേ

കൊ​​​ച്ചി: ല​​​ഭി​​​ച്ചു​​​കൊ​​​ണ്ടി​​​രു​​​ന്ന ഉ​​​യ​​​ര്‍ന്ന പി​​​എ​​​ഫ് പെ​​​ന്‍ഷ​​​ന്‍ വെ​​​ട്ടി​​​ക്കു​​​റ​​​ച്ച ഇ​​​പി​​​എ​​​ഫ്ഒ ന​​​ട​​​പ​​​ടി ആ​​​റു മാ​​​സ​​​ത്തേ​​​ക്ക് ഹൈ​​​ക്കോ​​​ട​​​തി സ്റ്റേ ​​​ചെ​​​യ്തു.

അ​​​പ്പോ​​​ളോ ട​​​യേ​​​ഴ്സി​​​ൽ​​​നി​​​ന്ന് 2014 സെ​​​പ്റ്റം​​​ബ​​​ര്‍ ഒ​​​ന്നി​​​നു​​​മു​​​മ്പ് വി​​​ര​​​മി​​​ച്ച​​​വ​​​രു​​​ടെ പെ​​​ന്‍ഷ​​​ന്‍ കു​​​റ​​​ച്ച ന​​​ട​​​പ​​​ടി ചോ​​​ദ്യം ചെ​​​യ്ത് തൃ​​​ശൂ​​​ര്‍ സ്വ​​​ദേ​​​ശി പി.​​​ടി. സെ​​​ബാ​​​സ്റ്റ്യ​​​ന്‍ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ര്‍ ന​​​ല്‍കി​​​യ ഹ​​​ര്‍ജി​​​യി​​​ലാ​​​ണു സ്റ്റേ ​​​ഉ​​​ത്ത​​​ര​​​വ്.

ല​​​ഭി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന പെ​​​ന്‍ഷ​​​ന്‍ വെ​​​ട്ടി​​​ക്കു​​​റ​​​യ്ക്കാ​​​നാ​​​കി​​​ല്ലെ​​​ന്നു പ്ര​​​ഥ​​​മ​​​ദൃ​​​ഷ്‌​​​ട്യാ വി​​​ല​​​യി​​​രു​​​ത്തി​​​യാ​​​ണ് ജ​​​സ്റ്റീ​​​സ് പി. ​​​ഗോ​​​പി​​​നാ​​​ഥി​​​ന്‍റെ ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വ്.

 

Latest News

Corehub Up