Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : High Level Committee

പ​രീ​ക്ഷാ പ​രി​ഷ്കര​ണം: ഉ​ന്ന​ത​ത​ല സ​മി​തി​യു​മാ​യി മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച ന​ട​ത്തി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്തെ​​​​ത്തി​​​​യ പ​​​​രീ​​​​ക്ഷാ പ​​​​രി​​​​ഷ്ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യു​​​​ള്ള ഉ​​​​ന്ന​​​​ത​​​​ത​​​​ല സ​​​​മി​​​​തി പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളു​​​​മാ​​​​യി മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തി.

ഐ​​​​എ​​​​സ്ആ​​​​ർ​​​​ഒ മു​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ ഡോ. ​​​​എ​​​​സ്. സോ​​​​മ​​​​നാ​​​​ഥ്, സ​​​​മി​​​​തി സ്ഥി​​​​രം ക്ഷ​​​​ണി​​​​താ​​​​വ് ശ​​​​ങ്ക​​​​ർ മാ​​​​രു​​​​വാ​​​​ഡ, ദേ​​​​ശീ​​​​യ റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റ് ഏ​​​​ജ​​​​ൻ​​​​സി സെ​​​​ക്ര​​​​ട്ട​​​​റി-​​​​കം-​​​​പ​​​​രീ​​​​ക്ഷാ ക​​​​ണ്‍​ട്രോ​​​​ള​​​​റും കേ​​​​ന്ദ്ര പേ​​​​ഴ്സ​​​​ണ​​​​ൽ ആ​​​​ൻ​​​​ഡ് ട്രെ​​​​യി​​​​നിം​​​​ഗ് ജോ​​​​യി​​​​ന്‍റ് സെ​​​​ക്ര​​​​ട്ട​​​​റി​​​​യു​​​​മാ​​​​യ പി. ​​​​ബാ​​​​ല കി​​​​ര​​​​ണ്‍ എ​​​​ന്നി​​​​വ​​​​രാ​​​​യി​​​​രു​​​​ന്നു സം​​​​ഘ​​​​ത്തി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്.

നി​​​​ല​​​​വി​​​​ലെ പ​​​​രീ​​​​ക്ഷാ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ വി​​​​ല​​​​യി​​​​രു​​​​ത്തു​​​​ന്ന​​​​തി​​​​നൊ​​​​പ്പം പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ കൂ​​​​ടു​​​​ത​​​​ൽ സു​​​​താ​​​​ര്യ​​​​മാ​​​​യും സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യും ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വത്തോ​​​​ടെ​​​​യും കാ​​​​ര്യ​​​​ക്ഷ​​​​മ​​​​മാ​​​​യും ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നു​​​​ള്ള മാ​​​​ർ​​​​ഗ​​​​ങ്ങ​​​​ളും ച​​​​ർ​​​​ച്ച ചെ​​​​യ്തു. പ

​​​​രീ​​​​ക്ഷാ രീ​​​​തി​​​​ക​​​​ൾ, ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​റു​​​​ക​​​​ളു​​​​ടെ​​​​യും പ​​​​രീ​​​​ക്ഷാ ന​​​​ട​​​​ത്തി​​​​പ്പി​​​​ന്‍റെ​​​​യും സു​​​​ര​​​​ക്ഷ, പ​​​​രീ​​​​ക്ഷാ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം എ​​​​ന്നി​​​​വ സം​​​​ബ​​​​ന്ധി​​​​ച്ചും അ​​​​ഭി​​​​പ്രാ​​​​യ​​​​ങ്ങ​​​​ൾ പ​​​​ങ്കു​​​​വ​​​​ച്ചു.

കം​​​പ്യൂ​​​​ട്ട​​​​ർ അ​​​​ധി​​​​ഷ്ഠി​​​​ത പ​​​​രീ​​​​ക്ഷാ​​​​രീ​​​​തി ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​തും അ​​​​തി​​​​നാ​​​​വ​​​​ശ്യ​​​​മാ​​​​യ സ്ഥാ​​​​പ​​​​ന​​​​പ​​​​ര​​​​വും സാ​​​​ങ്കേ​​​​തി​​​​ക​​​​വു​​​​മാ​​​​യ ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളും ച​​​​ർ​​​​ച്ച​​​​യി​​​​ലെ പ്ര​​​​ധാ​​​​ന വി​​​​ഷ​​​​യ​​​​ങ്ങ​​​​ളാ​​​​യി​​​​രു​​​​ന്നു. പ​​​​രീ​​​​ക്ഷാ സം​​​​വി​​​​ധാ​​​​ന​​​​ത്തെ കൂ​​​​ടു​​​​ത​​​​ൽ വി​​​​ശ്വാ​​​​സ്യ​​​​ത​​​​യു​​​​ള്ള​​​​തും സു​​​​ര​​​​ക്ഷി​​​​ത​​​​വും സു​​​​താ​​​​ര്യ​​​​വും കാ​​​​ര്യ​​​​ക്ഷ​​​​മ​​​​വു​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള വി​​​​വി​​​​ധ പ​​​​രി​​​​ഷ്ക​​​​ര​​​​ണ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ച് യോ​​​​ഗം ച​​​​ർ​​​​ച്ച ചെ​​​​യ്തു.

Latest News

Corehub Up