Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HirakudDam

ഒഡീഷയിൽ കനത്ത മഴ; ഹി​​​രാ​​​കു​​​ഡ് ഡാം ​​​തു​​​റ​​​ന്നു

ഭു​​​​വ​​​​നേ​​​​ശ്വ​​​​ർ: ഒ​​​​ഡീ​​​​ഷ​​​​യി​​​​ൽ ക​​​​ന​​​​ത്ത മ​​​​ഴ​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ന​​​​ദി​​​​ക​​​​ൾ ക​​​​ര​​​​ക​​​​വി​​​​ഞ്ഞ​​​​തോ​​​​ടെ പ്ര​​ള​​യ​​ക്കെ​​ടു​​തി രൂ​​ക്ഷം. താ​​​​ഴ്ന്ന പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് ജനങ്ങളെ സു​​​​ര​​​​ക്ഷി​​​​ത മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലേ​​​​ക്ക് മാറ്റിത്തുടങ്ങി. ദി​​വ​​സ​​ങ്ങ​​ളാ​​യി തു​​​​ട​​​​രു​​​​ന്ന മ​​​​ഴ​​​​യി​​​​ൽ സം​​​​സ്ഥാ​​​​ന​​​​ത്തെ മു​​​​ഴു​​​​വ​​​​ൻ ന​​​​ദി​​​​ക​​​​ളും ക​​​​ര​​​​വി​​​​ഞ്ഞ് ഒ​​​​ഴു​​​​കു​​​​ക​​​​യാ​​​​ണ്.

ഹി​​​​രാ​​​​കു​​​​ഡ് ഡാ​​​​മി​​​​ന്‍റെ 16 ഷ​​​​ട്ട​​​​റു​​​​ക​​​​ൾ ഉ​​​​യ​​​​ർ​​​​ത്തി​​​​യ​​​​താ​​​​യും 11 ഷ​​​​ട്ട​​​​റു​​​​ക​​​​ൾ കൂ​​​​ടി ഉ​​​​ട​​​​ൻ തു​​​​റ​​​​ക്കു​​​​മെ​​​​ന്നും അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു. ച​​​​ത്തീ​​​​സ്ഗഡി​​​​ൽ മ​​​​ഹാ​​​​ന​​​​ദി​​​​യു​​​​ടെ വൃ​​​​ഷ്ടി​​​​പ്ര​​​​ദേ​​​​ശ​​​​ത്ത് മ​​​​ഴ​​​​തു​​​​ട​​​​രു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് കൂ​​​​ടു​​​​ത​​​​ൽ ഷ​​​​ട്ട​​​​റു​​​​ക​​​​ൾ ഉ​​​​യ​​​​ർ​​​​ത്തു​​​​ന്ന​​​​ത്. 530 അ​​​​ടി ശേ​​​​ഷി​​​​യു​​​​ള്ള ഡാ​​​​മി​​​​ൽ 629 അ​​​​ടി​​​​യാ​​​​ണ് നി​​​​ല​​​​വി​​​​ലെ ജ​​​​ല​​​​നി​​​​ര​​​​ക്ക്. ഹ​​​​ട്ടി ന​​​​ദി​​​​യി​​​​ലെ ഇ​​​​ന്ദ്രാ​​​​വ​​​​തി പ്രൊ​​​​ജ​​​​ക്ട് അ​​​​ഞ്ചു ഷ​​​​ട്ട​​​​റു​​​​ക​​​​ൾ തു​​​​റ​​​​ന്നി​​​​ട്ടു​​​​ണ്ട്.

ബ​​​​ലാ​​​​സോ​​​​ർ, ഭ​​​​ദ്രാ​​​​ക്, ജ​​​​ജ്പു​​​​ർ, കാ​​​​ല​​​​ഹ​​​​ണ്ഡി, കോ​​​​ര​​​​പു​​​​ത്, ന​​​​ബ​​​​രം​​​​ഗ്പു​​​​ർ, മാ​​​​ൽ​​​​ക്ക​​​​ൻ​​​​ഗി​​​​രി, കി​​​​യോ​​​​ഞ്ജ്ഹാ​​​​ർ, ജ​​​​ഗ​​​​ത്‌​​​​സി​​​​ഗ്പു​​​​ര്‍ ജി​​​​ല്ല​​​​ക​​​​ളി​​​​ൽ മി​​​​ന്ന​​​​ൽ പ്ര​​​​ള​​​​യ​​​​മു​​​​ണ്ടാ​​​​യ​​​​താ​​​​യും റി​​​​പ്പോ​​​​ർ​​​​ട്ട‌ു​​​​ണ്ട്. ബ​​​​ലാ​​​​സോ​​​​റി​​​​ൽ മാ​​​​ത്രം 91 വി​​​​ല്ലേ​​​​ജു​​​​ക​​​​ളി​​​​ലെ 14,660 പേ​​​​ർ വെ​​​​ള്ള​​​​പ്പൊ​​​​ക്ക​​​​ത്തി​​​​ലാ​​​​യി. ഇ​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് 3,268പേ​​​​രെ ഒ​​​​ഴി​​​​പ്പി​​​​ച്ച​​​​താ​​​​യി ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ അ​​​​റി​​​​യി​​​​ച്ചു.

ബ​​​​സ്ത​​​​യി​​​​ലെ മ​​​​താ​​​​നി​​​​യി​​​​ൽ ജ​​​​ല​​​​ക ന​​​​ദി​​​​യി​​​​ലെ ജ​​​​ല​​​​നി​​​​ര​​​​പ്പ് അ​​​​പ​​​​ക​​​​ട നി​​​​ല​​​​യാ​​​​യ 6.5 മീ​​​​റ്റ​​​​ർ പി​​​​ന്നി​​​​ട്ട് 6.78 മീ​​​​റ്റ​​​​റി​​​​ലേ​​​​ക്ക് ഉ‍യ​​​​ർ​​​​ന്നു. സു​​​​ബ​​​​ർ​​​​ണ​​​​രേ​​​​ഖ, ബു​​​​ധ​​​​ബാ​​​​ല​​​​ങ്ക, ക​​​​ൻ​​​​സ​​​​ബ​​​​ൻ​​​​സ, സോ​​​​യ, ഗം​​​​ഗ​​​​ഹ​​​​ർ ന​​​​ദി​​​​ക​​​​ളും നി​​​​റ​​​​ഞ്ഞൊ​​​​ഴു​​​​കു​​​​ക​​​​യാ​​​​ണ്.

Latest News

Corehub Up