Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HolyGrace

സം​സ്ഥാ​ന സി​ബി​എ​സ്ഇ ക​ലോ​ത്സ​വം: ആ​തി​ഥ്യ​മ​രു​ളാ​ൻ മാള ഹോ​ളി ഗ്രേ​സ്

തൃ​​​ശൂ​​​ർ: കോ​​​ണ്‍​ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് കേ​​​ര​​​ള സ​​​ഹോ​​​ദ​​​യ കോം​​​പ്ല​​​ക്സ​​​സ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന സി​​​ബി​​​എ​​​സ്ഇ ക​​​ലോ​​​ത്സ​​​വ​​​ത്തി​​​നു മാ​​​ള ഹോ​​​ളി ഗ്രേ​​​സ് അ​​​ക്കാ​​​ദ​​​മി​​​യി​​​ൽ 12ന് ​​​അ​​​ര​​​ങ്ങു​​​ണ​​​രും.

13ന് ​​​രാ​​​വി​​​ലെ പ​​​ത്തി​​​നു മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ബെ​​​ന്നി ബ​​​ഹ​​​നാ​​​ൻ എം​​​പി, ര​​​മേ​​​ഷ് പി​​​ഷാ​​​ര​​​ടി എം​​​എ​​​ൽ​​​എ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.

12 മു​​​ത​​​ൽ 15 വ​​​രെ​​​യാ​​​ണു ക​​​ലോ​​​ത്സ​​​വം. സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം മ​​​ന്ത്രി ഒ.​​​ജെ. ജ​​​നീ​​​ഷ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. 1400 സ്കൂ​​​ളു​​​ക​​​ളി​​​ൽ​​​നി​​​ന്ന് പ​​​തി​​​നാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കും.

ഒ​​​രു​​​ല​​​ക്ഷ​​​ത്തോ​​​ളം കാ​​​ണി​​​ക​​​ളെ പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു. ര​​​ണ്ടാം ത​​​വ​​​ണ​​​യാ​​​ണു സം​​​സ്ഥാ​​​ന ക​​​ലോ​​​ത്സ​​​വ​​​ത്തി​​​നു ഹോ​​​ളി ഗ്രേ​​​സ് അ​​​ക്കാ​​​ദ​​​മി വേ​​​ദി​​​യാ​​​കു​​​ന്ന​​​ത്. ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ന്‍റെ വ​​​ര​​​വ​​​റി​​​യി​​​ച്ച് ഇ​​​ന്ന​​​ലെ ആ​​​യി​​​ര​​​ത്തി​​​ലേ​​​റെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ത്ത ബൈ​​​ക്ക് റാ​​​ലി ന​​​ട​​​ത്തി.

 

Latest News

Corehub Up