Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Homeopathy

Kottayam

സ്‌​കൂ​ള്‍ ഓ​ഫ് ആ​ര്‍​ട്ടി​സ്റ്റി​ക് ഹോ​മി​യോ​പ്പ​തി


കോ​ട്ട​യം: സ്‌​കൂ​ള്‍ ഓ​ഫ് ആ​ര്‍​ട്ടി​സ്റ്റി​ക് ഹോ​മി​യോ​പ്പ​തി ഫോ​ര്‍ യം​ഗ്‌​സ്‌​റ്റേ​ഴ്‌​സ് ആ​ന്‍​ഡ് അ​ഡ​ള്‍​ട്ട്‌​സി​ന്‍റെ (സ​ഹ്യ) പ​ത്താ​മ​ത് ദേ​ശീ​യ പു​ര​സ്‌​കാ​ര​ത്തി​ന് മി​ക​ച്ച ജൂ​നി​യ​ര്‍ ഡോ​ക്ട​റാ​യി ഡോ. ​വ​രു​ണ്‍ വാ​സു​ദേ​വും മി​ക​ച്ച വ​നി​താ ഡോ​ക്ട​റാ​യി ഡോ. ​എ​സ്. സു​മ​ത​യും അ​ര്‍​ഹ​യാ​യി. പു​ര​സ്‌​കാ​രം പി​ന്നീ​ട് സ​മ്മാ​നി​ക്കും. നി​ല​മ്പൂ​രി​ലെ അ​ഭ​യ ഹോ​മി​യോ​പ്പ​തി​ക് മെ​ഡി​ക്ക​ല്‍ സെ​ന്‍റ​ര്‍ സ്ഥാ​പ​ക​നും ക​ണ്‍​സ​ള്‍​ട്ടിം​ഗ് ഫി​സി​ഷ്യ​നു​മാ​ണ് ഡോ. ​വ​രു​ണ്‍. എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പ​റ​വൂ​രി​ലെ ശോ​ഭ​നം മ​ള്‍​ട്ടി സ്‌​പെ​ഷ്യാ​ലി​റ്റി ഹോ​മി​യോ ക്ലി​നി​ക്കി​ലെ ചീ​ഫ് ഫി​സി​ഷ്യ​നാ​ണ് ഡോ. ​സു​മ​ത.

Latest News

Corehub Up