Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HorticultureSector

തോ​ട്ടം മേ​ഖ​ല​യി​ൽ വി​ദേ​ശ​നി​ക്ഷേ​പ സാ​ധ്യ​ത തേ​ടി സ​ർ​ക്കാ​ർ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: തോ​​​​ട്ടം മേ​​​​ഖ​​​​ല​​​​യി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ വാ​​​​ണി​​​​ജ്യ​​​​വി​​​​ള​​​​ക​​​​ളെ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി നേ​​​​രി​​​​ട്ടു​​​​ള്ള വി​​​​ദേ​​​​ശ നി​​​​ക്ഷേ​​​​പ (എ​​​​ഫ്ഡി​​​​ഐ) മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ൾ കൂ​​​​ടു​​​​ത​​​​ൽ ഉ​​​​ദാ​​​​ര​​​​മാ​​​​ക്കാ​​​​ൻ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ.

നി​​​​ല​​​​വി​​​​ൽ തേ​​​​യി​​​​ല, കാ​​​​പ്പി, റ​​​​ബ​​​​ർ, ഏ​​​​ലം, പാം, ​​​​ഒ​​​​ലി​​​​വ് എ​​​​ണ്ണ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യ്ക്ക് ഓ​​​​ട്ടോ​​​​മാ​​​​റ്റി​​​​ക് റൂ​​​​ട്ട് വ​​​​ഴി 100 ശ​​​​ത​​​​മാ​​​​നം എ​​​​ഫ്ഡി​​​​ഐ അ​​​​നു​​​​മ​​​​തി​​​​യു​​​​ണ്ട്. ഇ​​​​ത​​​​ല്ലാ​​​​തെ തോ​​​​ട്ടം മേ​​​​ഖ​​​​ല​​​​യി​​​​ലെ മ​​​​റ്റു വാ​​​​ണി​​​​ജ്യ​​​​വി​​​​ള​​​​ക​​​​ൾ​​​​ക്ക് നി​​​​ല​​​​വി​​​​ൽ വി​​​​ദേ​​​​ശ​​​നി​​​​ക്ഷേ​​​​പ​​​​ത്തി​​​​ന് അ​​​​നു​​​​മ​​​​തി​​​​യി​​​​ല്ല. വാ​​​​ഴ ഉ​​​​ൾ​​​​പ്പ​​​​ടെ​​​​യു​​​​ള്ള വി​​​​ള​​​​ക​​​​ളെ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി ഈ ​​​​മേ​​​​ഖ​​​​ല​​​​യി​​​​ലേ​​​​ക്ക് കൂ​​​​ടു​​​​ത​​​​ൽ ഇ​​​​ള​​​​വു​​​​ക​​​​ൾ വ്യാ​​​​പി​​​​പ്പി​​​​ക്കാ​​​​നാ​​​​ണു സ​​​​ർ​​​​ക്കാ​​​​ർ പ​​​​ദ്ധ​​​​തി​​​​യി​​​​ടു​​​​ന്ന​​​​ത്. ഇ​​​​തി​​​​നാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട പ​​​​ങ്കാ​​​​ളി​​​​ക​​​​ളു​​​​മാ​​​​യി സ​​​​ർ​​​​ക്കാ​​​​ർ ച​​​​ർ​​​​ച്ച​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ച്ച​​​​താ​​​​യാ​​​​ണ് സൂ​​​​ച​​​​ന.

വാ​​​​ർ​​​​ഷി​​​​ക ഉ​​​​ത്പാ​​​​ദ​​​​നം 30 ദ​​​​ശ​​​​ല​​​​ക്ഷം ട​​​​ണ്ണി​​​​ല​​​​ധി​​​​ക​​​​മു​​​​ള്ള ഇ​​​​ന്ത്യ​​​​യാ​​​​ണു ലോ​​​​ക​​​​ത്ത് ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ വാ​​​​ഴ​​​​പ്പ​​​​ഴം ഉ​​​​ത്പാ​​​​ദി​​​​പ്പി​​​​ക്കു​​​​ന്ന രാ​​​​ജ്യം. ആ​​​​ഗോ​​​​ള ഉ​​​​ത്‌​​​​പാ​​​​ദ​​​​ന​​​​ത്തി​​​​ന്‍റെ 26.45 ശ​​​​ത​​​​മാ​​​​ന​​​​വും ഇ​​​​ന്ത്യ​​​​യി​​​​ൽ​​​​നി​​​​ന്നാ​​​​ണെ​​​​ങ്കി​​​​ലും ലോ​​​​ക​​​​വി​​​​പ​​​​ണി​​​​യി​​​​ലെ ക​​​​യ​​​​റ്റു​​​​മ​​​​തി വി​​​​ഹി​​​​തം വെ​​​​റും ഒ​​​​രു ശ​​​​ത​​​​മാ​​​​നം മാ​​​​ത്ര​​​​മാ​​​​ണ്.

2024-25 സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ 37 കോ​​​​ടി ഡോ​​​​ള​​​​റി​​​​ന്‍റെ വാ​​​​ഴ​​​​പ്പ​​​​ഴ​​​​മാ​​​​ണ് ഇ​​​​ന്ത്യ ക​​​​യ​​​​റ്റു​​​​മ​​​​തി ചെ​​​​യ്ത​​​​ത്. വ​​​​രും വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​ത് 100 കോ​​​​ടി​​​​യാ​​​​ക്കി ഉ​​​​യ​​​​ർ​​​​ത്താ​​​​നാ​​​​ണു ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്. ഇ​​​​തി​​​​നാ​​​​യി എ​​​​ഫ്ഡി​​​​ഐ ഉ​​​​ൾ​​​​പ്പ​​​​ടെ കൂ​​​​ടു​​​​ത​​​​ൽ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​ണ് സ​​​​ർ​​​​ക്കാ​​​​ർ ആ​​​​ലോ​​​​ചി​​​​ക്കു​​​​ന്ന​​​​ത്.

ഇ​​​​റാ​​​​ൻ, ഇ​​​​റാ​​​​ക്ക്, യു​​​​എ​​​​ഇ, സൗ​​​​ദി അ​​​​റേ​​​​ബ്യ തു​​​​ട​​​​ങ്ങി​​​​യ മി​​​​ഡി​​​​ൽ ഈ​​​​സ്റ്റ് രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കാ​​​​ണ് പ്ര​​​​ധാ​​​​ന​​​​മാ​​​​യും ക​​​​യ​​​​റ്റു​​​​മ​​​​തി ന​​​​ട​​​​ത്തു​​​​ന്ന​​​​തെ​​​​ങ്കി​​​​ലും അ​​​​മേ​​​​രി​​​​ക്ക, റ​​​​ഷ്യ, ജ​​​​ർ​​​​മ​​​​നി, ജ​​​​പ്പാ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ വി​​​​ക​​​​സി​​​​ത രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ വി​​​​പ​​​​ണി​​​​ക​​​​ളും ല​​​​ക്ഷ്യം വ​​​​യ്‌​​​​ക്കു​​​​ന്നു​​​​ണ്ട്.

ആ​​​​ന്ധ്ര​​​​പ്ര​​​​ദേ​​​​ശ്, മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര, ക​​​​ർ​​​​ണാ​​​​ട​​​​ക, ത​​​​മി​​​​ഴ്നാ​​​​ട്, ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ് തു​​​​ട​​​​ങ്ങി​​​​യ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളാ​​​​ണ് രാ​​​​ജ്യ​​​​ത്തെ വാ​​​​ഴ​​​​പ്പ​​​​ഴം ഉ​​​​ത്പാ​​​​ദ​​​​ന​​​​ത്തി​​​​ന്‍റെ 67 ശ​​​​ത​​​​മാ​​​​ന​​​​വും സം​​​​ഭാ​​​​വ​​​​നചെ​​​​യ്യു​​​​ന്ന​​​​ത്.

Latest News

Corehub Up