Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hosts

ഇൻക്ലൂസീവ് ഓവറോൾ കിരീടം ആതിഥേയരായ കോഴിക്കോടിന്

കോ​ഴി​ക്കോ​ട്: ന​മ്മ​ടെ നാ​ട്ടി​ൽ വ​ന്നി​ട്ട് ന​മ്മ​ളെ തോ​ൽ​പി​ക്കാ​നോ ? ഫു​ട്ബോ​ൾ ആ​വേ​ശ​പ്പോ​രാ​ട്ട​ത്തി​ൽ പാ​ല​ക്കാ​ടി​നെ ര​ണ്ടു ഗോ​ളി​ന് തോ​ൽ​പി​ച്ച​പ്പോ​ൾ കോ​ഴി​ക്കോ​ട് ടീ​മി​ലെ മു​ക്കം ഈ​ങ്ങാ​പ്പു​ഴ സ്വ​ദേ​ശി മു​ഹ​മ​ദ് ഹ​നാ​ന്‍റെ വാ​ക്കു​ക​ളി​ലെ ആ​വേ​ശം ഒ​റ്റ​പ്പെ​ട്ട​താ​യി​രു​ന്നി​ല്ല.

ക്രി​സ്റ്റ്യാ​നൊ റൊ​ണാ​ൾ​ഡൊ​യെ ആ​രാ​ധി​ക്കു​ന്ന മു​ഹ​മ്മ​ദ് ഹ​നാ​ൻ ഫൈ​ന​ലി​ൽ മ​നോ​ഹ​ര​മാ​യ ഫ്രീ​കി​ക്ക് ഉ​ൾ​പ്പടെ ര​ണ്ടു ഗോ​ൾ നേ​ടി. മേ​ള​യി​ൽ ആ​കെ അ​ഞ്ചു ഗോ​ൾ നേ​ടി​യ ഹ​നാ​ൻ കോ​ഴി​ക്കോ​ടി​നെ കി​രീ​ട​ത്തി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ക്രി​ക്ക​റ്റി​ലും കോ​ഴി​ക്കോ​ട് ത​ന്നെ​യാ​ണ് ജ​യി​ച്ച​ത്.

തൃ​ശൂ​രി​നെ​യാ​ണ് തോ​ൽ​പി​ച്ച​ത്. ആ​വേ​ശ​പ്പോ​രി​ൽ തോ​റ്റ​തോ​ടെ തൃ​ശൂ​ർ ടീം ​അ​പ്പീ​ലി​ന് പോ​കു​മെ​ന്ന് അ​റി​യി​ച്ചു. മ​ൽ​സ​ര​ത്തി​ലെ അ​പാ​ക​ത​ക​ൾ ചൂ​ണ്ടി​കാ​ണി​ച്ചാ​ണ് ടീം ​അ​പ്പീ​ലി​ന് പോ​കു​ന്ന​ത്. ഇ​ൻ​ക്ലൂ​സീ​വ് മ​ത്സ​ര​ങ്ങ​ളി​ൽ ആ​തി​ഥേ​യ​രാ​യ കോ​ഴി​ക്കോ​ടി​നാ​ണ് ഓ​വ​റോ​ൾ കി​രീ​ടം.

Latest News

Corehub Up