Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hotel And Restaurant Association

Alappuzha

ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്ററന്‍റ് അ​സോ​സി​യേ​ഷ​ൻ വാ​ര്‍​ഷി​കം

ചേ​ർ​ത്ത​ല: കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്ററന്‍റ് അ​സോ​സി​യേ​ഷ​ൻ ചേ​ർ​ത്ത​ല യൂ​ണി​റ്റ് വാ​ർ​ഷി​ക സ​മ്മേ​ള​നം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​യി ജെ. ​മ​ഡോ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കെ.​ഡി. അ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പൊ​ന്നാം​വെ​ളി ല​ക്ഷ്മി ഹോ​ട്ട​ൽ ഉ​ട​മ മു​ര​ളീ​ധ​ര​ൻ, 11-ാം മൈ​ൽ മീ​ശ​ക്കാ​ര​ൻ ക​ട ഉ​ട​മ ദി​ലീ​പ് എ​ന്നി​വ​രെ ജി​ല്ലാ ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി ജ​യ​ൻ പ​ന്ത​ള​ത്ത് ആ​ദ​രി​ച്ചു.

സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം മോ​ഹ​ൻ​ദാ​സ് ഷേ​ണാ​യ്, എം.​എ. ക​രീം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ള്‍: കെ.​ഡി. അ​നി-​പ്ര​സി​ഡ​ന്‍റ് വി.​വൈ. അ​ൻ​സാ​രി-​സെ​ക്ര​ട്ട​റി, ആ​ശാ തോ​മ​സ്-​ട്ര​ഷ​റ​ർ.

Latest News

Corehub Up