Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : House Roof Collapses

Kozhikode

ക​ന​ത്ത മ​ഴ: തോ​ട്ടു​മു​ക്ക​ത്ത് വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു

മു​ക്കം: ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ​ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് തോ​ട്ടു​മു​ക്ക​ത്ത് വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു.​തോ​ട്ടു​മു​ക്കം മൈ​സൂ​ർ​പ​റ്റ സു​ദി​ക്കാ​ട്ടി​ൽ ജോ​യി​യു​ടെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യാ​ണ് ത​ക​ർ​ന്ന​ത്.

ഇ​ന്നലെ ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ശ​ക്ത​മാ​യ മ​ഴ​യി​ൽ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര പൂ​ർ​ണ​മാ​യി നി​ലം​പ​തി​ക്കു​ക​യാ​യി​രു​ന്നു.അ​പ​ക​ട​സ​മ​യ​ത്ത് വീ​ട്ടി​ൽ ആ​ളി​ല്ലാ​ത്ത​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ന​ശി​ച്ചു.

Latest News

Corehub Up