Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : HouseDestroyed

പ​ട​ക്ക​ശേ​ഖ​രം പൊ​ട്ടി​ത്തെ​റി​ച്ച് വീ​ട് ത​ക​ർ​ന്നു; ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്

ഒ​റ്റ​പ്പാ​ലം: അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന പ​ട​ക്ക​ശേ​ഖ​രം പൊ​ട്ടി​ത്തെ​റി​ച്ച് വീ​ട് ത​ക​ർ​ന്നു. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ക​ട​മ്പൂ​ർ മാ​ണി​ക്കം​പാ​റ​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മാ​ണി​ക്കം​പാ​റ സ്വ​ദേ​ശി​ക​ളാ​യ ജ​ന​കി (60), മ​ക​ൻ ഷാ​ജേ​ഷ് (35) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

സ്ഫോ​ട​ന​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ സ​മീ​പ​ത്തെ വീ​ടു​ക​ളു​ടെ ജ​ന​ൽ​ച്ചി​ല്ലു​ക​ളും ത​ക​ർ​ന്നു. വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഓ​ല​പ്പ​ട​ക്ക​മാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​തെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ ജ​ന​കി​യെ​യും ഷാ​ജേ​ഷി​നെ​യും ഉ​ട​ൻ​ത​ന്നെ ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സം​ഭ​വ​ത്തി​ൽ പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ​ട​ക്ക​ങ്ങ​ൾ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളും സ്ഫോ​ട​ന​ത്തി​ന്‍റെ സാ​ഹ​ച​ര്യ​ങ്ങ​ളും പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

Latest News

Corehub Up