Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hridayasangamam

ഹാ​ർ​ട്ട് കെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ ഹൃ​ദ​യസം​ഗ​മം ഇ​ന്ന്

കൊ​​​​ച്ചി: ഹാ​​​​ർ​​​​ട്ട് കെ​​​​യ​​​​ർ ഫൗ​​​​ണ്ടേ​​​​ഷ​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ഹൃ​​​​ദ​​​​യ ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​യ്ക്കു വി​​​​ധേ​​​​യ​​​​രാ​​​​യ വ്യ​​​​ക്തി​​​​ക​​​​ളു​​​​ടെ​​​​യും കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ​​​​യും ഒ​​​​ത്തു​​​​ചേ​​​​ര​​​​ൽ ‘ഹൃ​​​​ദ​​​​യ​​​​സം​​​​ഗ​​​​മം’ ഇ​​​​ന്നു ന​​​​ട​​​​ക്കും.

എ​​​​റ​​​​ണാ​​​​കു​​​​ളം ലി​​​​സി ആ​​​​ശു​​​​പ​​​​ത്രി ഓ​​​​ഡി​​​​റ്റോ​​​​റി​​​​യ​​​​ത്തി​​​​ൽ രാ​​​​വി​​​​ലെ 11 ന് ​​​​ചി​​​​റ്റി​​​​ല​​​​പ്പി​​​​ള്ളി ഫൗ​​​​ണ്ടേ​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ കൊ​​​​ച്ചൗ​​​​സേ​​​​പ്പ് ചി​​​​റ്റി​​​​ല​​​​പ്പി​​​​ള്ളി ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും.

വൊ​​​​ക്കേ​​​​ഷ​​​​ണ​​​​ൽ എ​​​​ക്സ​​​​ല​​​​ൻ​​​​സ് അ​​​​വാ​​​​ർ​​​​ഡ് ശ്രീ​​​​ചി​​​ത്തി​​​ര തി​​​​രു​​​​നാ​​​​ൾ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഫോ​​​​ർ മെ​​​​ഡി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ​​​​സ് ആ​​​​ൻ​​​​ഡ് ടെ​​​​ക്നോ​​​​ള​​​​ജി​​​​യി​​​​ലെ മു​​​​ൻ സീ​​​​നി​​​​യ​​​​ർ ഗ്രേ​​​​ഡ് പ്ര​​​​ഫ​​​​സ​​​​ർ ഡോ. ​​​​തോ​​​​മ​​​​സ് കോ​​​​ശി​​​​ക്ക് അ​​​​ദ്ദേ​​​​ഹം സ​​​​മ്മാ​​​​നി​​​​ക്കും.

ഹാ​​​​ർ​​​​ട്ട് കെ​​​​യ​​​​ർ ഫൗ​​​​ണ്ടേ​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ ഡോ. ​​​​ജോ​​​​സ് ചാ​​​​ക്കോ പെ​​​​രി​​​​യ​​​​പ്പു​​​​റം അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കു​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ ലി​​​​സി ഹോ​​​​സ്പി​​​​റ്റ​​​​ൽ ഡ​​​​യ​​​​റ​​​​ക്‌ടർ ഫാ. ​​​​ഡോ. പോ​​​​ൾ ക​​​​രേ​​​​ട​​​​ൻ വി​​​​ശി​​​​ഷ്‌​​​ടാ​​​​തി​​​​ഥി​​​​യാ​​​​കും.

ഫൗ​​​​ണ്ടേ​​​​ഷ​​​​ൻ ട്ര​​​​സ്റ്റി ഡോ. ​​​​ജേ​​​​ക്ക​​​​ബ് ഏ​​​​ബ്ര​​​​ഹാം, സെ​​​​ക്ര​​​​ട്ട​​​​റി രാ​​​​ജു ക​​​​ണ്ണ​​​​മ്പു​​​​ഴ, ലി​​​​സി ഹോ​​​​സ്പി​​​​റ്റ​​​​ൽ കാ​​​​ർ​​​​ഡി​​​​യോ​​​​ള​​​​ജി വി​​​​ഭാ​​​​ഗം മേ​​​​ധാ​​​​വി ഡോ. ​​​​റോ​​​​ണി മാ​​​​ത്യു ക​​​​ട​​​​വി​​​​ൽ, ലി​​​​സി ഹാ​​​​ർ​​​​ട്ട് ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് സീ​​​​നി​​​​യ​​​​ർ ക​​​​ൺ​​​​സ​​​​ൾ​​​​ട്ട​​​​ന്‍റ് ഡോ. ​​​​ജോ ജോ​​​​സ​​​​ഫ് എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ക്കും. ബോ​​​​ധ​​​​വ​​​​ത്ക​​​​ര​​​​ണ ക്ലാ​​​​സും പാ​​​​ന​​​​ൽ ച​​​​ർ​​​​ച്ച​​​​യും ഉ​​​​ണ്ടാ​​​​കും.

Latest News

Corehub Up