Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Human Traffic

മ​നു​ഷ്യ​ക്ക​ട​ത്ത്: ബം​ഗ്ലാ​ദേ​ശി​ക​ളു​ൾ​പ്പെ​ടെ ഒ​മ്പ​ത് പേ​ർ​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വ്

ന്യൂ​ഡ​ൽ​ഹി: മ​നു​ഷ്യ​ക്ക​ട​ത്തു​കേ​സി​ൽ എ​ട്ട് ബം​ഗ്ലാ​ദേ​ശി​ക​ളു​ൾ​പ്പെ​ടെ ഒ​മ്പ​ത് പേ​ർ​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വ് ശി​ക്ഷ​വി​ധി​ച്ച് ഹൈ​ദ​രാ​ബാ​ദ് എ​ൻ​ഐ​എ കോ​ട​തി. ബം​ഗ്ലാ​ദേ​ശ് സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ട്ട 2019ലെ ​മ​നു​ഷ്യ​ക്ക​ട​ത്ത് കേ​സി​ലാ​ണ് വി​ധി.

പ്ര​തി​ക​ൾ 1.37 ല​ക്ഷം രൂ​പ പി​ഴ​യു​മ​ട​യ്ക്ക​ണം. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ മൂ​ന്നു മാ​സം സാ​ധാ​ര​ണ ത​ട​വ് അ​നു​ഭ​വി​ക്ക​ണം. ബം​ഗ്ലാ​ദേ​ശ് സ്ത്രീ​ക​ളെ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ത്തി​ക്കൊ​ണ്ടു​വ​രി​ക​യും പി​ന്നീ​ട് അ​വ​രെ നി​ർ​ബ​ന്ധി​ച്ച് വേ​ശ്യാ​വൃ​ത്തി​ക്ക് പ്രേ​രി​പ്പി​ക്കു​ക​യും ചെ​യ്തെ​ന്നാ​ണ് കേ​സ്.

Latest News

Corehub Up