എംജി സർവകലാശാല പുല്ലരിക്കുന്ന് കാമ്പസിൽ സിപാസിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ആൻഡ് ജേർണലിസത്തിൽ എംഎ ജെഎംസി പ്രവേശന പരീക്ഷ 12ന് 10.30ന് പുല്ലരിക്കുന്ന് കാമ്പസിൽ നടത്തും.
ഇനിയും അപേക്ഷിക്കാൻ ഉള്ളവർ. www.icjkottayam.com എന്ന വെബ്സൈറ്റ് മുഖേന അപേക്ഷിക്കാം.
ഫോൺ: 9495934263