x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രവേശന പരീക്ഷ 12ന്


Published: May 8, 2026 01:00 PM IST | Updated: May 8, 2026 01:00 PM IST

എം​ജി സ​ർ​വ​ക​ലാ​ശാ​ല പു​ല്ല​രി​ക്കു​ന്ന് കാ​മ്പ​സി​ൽ സി​പാ​സി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ് ജേ​ർ​ണ​ലി​സ​ത്തി​ൽ എം​എ ജെ​എം​സി പ്ര​വേ​ശ​ന പ​രീ​ക്ഷ 12ന് 10.30​ന് പു​ല്ല​രി​ക്കു​ന്ന് കാ​മ്പ​സി​ൽ ന​ട​ത്തും.

ഇ​നി​യും അ​പേ​ക്ഷി​ക്കാ​ൻ ഉ​ള്ള​വ​ർ. www.icjkottayam.com എ​ന്ന വെ​ബ്സൈ​റ്റ് മു​ഖേ​ന അ​പേ​ക്ഷി​ക്കാം.

ഫോ​ൺ: 9495934263

Tags : ICJ Entrance Exam MG University Kottayam

Recent News

Corehub Up