Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ICT Lab For Puravimala

Thiruvananthapuram

പു​ര​വി​മ​ല ഗ​വ. ട്രൈ​ബ​ൽ എ​ല്‍​പി സ്‌​കൂ​ളി​ന് ഐ​സി​ടി ലാ​ബ്

വെ​ള്ള​റ​ട: വാ​ഴി​ച്ച​ല്‍ ഇ​മ്മാ​നു​വ​ല്‍ കോ​ള​ജ് നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീ​മി​ന്‍റെ (എ​ന്‍​എ​സ്എ​സ്) നേ​തൃ​ത്വ​ത്തി​ല്‍ പു​ര​വി​മ​ല ഗ​വ. എ​ല്‍​പി സ്‌​കൂ​ളി​ലേ​യ്ക്ക് വി​വ​ര​വി​നി​മ​യ സാ​ങ്കേ​തി​ക ല​ബോ​റ​ട്ട​റി (ഐ​സി​ടി​എ​ല്‍) സം​ഭാ​വ​ന ചെ​യ്തു. സി.​കെ. ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സ്‌​കൂ​ള്‍ പ്ര​ഥ​മ അ​ധ്യാ​പി​ക എ​ന്‍.​എ​ല്‍. സു​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​മ്പൂ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തോ​മ​സ് മം​ഗ​ല​ശ്ശേ​രി, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ജെ. വി​ജ​യ​കു​മാ​ര്‍, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എ​സ്.​എ​സ്. അ​ഖി​ലേ​ഷ്, വാ​ര്‍​ഡ് മെ​മ്പ​ര്‍ ബി​നു, ഊ​രു​മൂ​പ്പ​ന്‍ കൃ​ഷ്ണ​ന്‍​കു​ട്ടി, എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫി​സ​ര്‍ എ​സ്. ലേ​ഖ, പ്ര​ഫ. സെ​ല്‍​വി​ന്‍ ജോ​സ്, ഡോ. ​സി. രാ​ജ​ന്‍, ജി. ​സെ​ബാ​സ്റ്റ്യ​ന്‍, പ്ര​ഫ. സി. ​സ​ന​ല്‍​കു​മാ​ര്‍ സി ​എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up