Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IMA State Meet

ഐ​എം​എ സം​സ്ഥാ​ന സം​ഗ​മം സ​മാ​പി​ച്ചു


ക​​ണ്ണൂ​​ർ: ഇ​​​ന്ത്യ​​​ൻ മെ​​​ഡി​​​ക്ക​​​ൽ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (ഐ​​​എം​​​എ) കേ​​​ര​​​ള സം​​​സ്ഥാ​​​ന ഘ​​​ട​​​ക​​​ത്തി​​​ന്‍റെ 289-ാമ​​​ത് സം​​​സ്ഥാ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ക സ​​​മി​​​തി സം​​​ഗ​​​മം ക​​​ണ്ണൂ​​​രി​​​ൽ ന​​​ട​​​ന്നു. സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​എം.​​​എ​​​ൻ. മേ​​​നോ​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.
സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​റോ​​​യ് ആ​​​ർ. ച​​​ന്ദ്ര​​​ൻ, ഡോ. ​​​കെ. ശ്രീ​​​വി​​​ലാ​​​സ​​​ൻ, നി​​​യു​​​ക്ത സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​ഗോ​​​പി​​​കു​​​മാ​​​ർ, ഡോ. ​​​എ. മാ​​​ർ​​​ത്താ​​​ണ്ഡ​​​പി​​​ള്ള, ഡോ. ​​​ആ​​​ർ. ര​​​മേ​​​ശ്, ഡോ. ​​​ബാ​​​ബു ര​​​വീ​​​ന്ദ്ര​​​ൻ, ഡോ. ​​​കെ.​​​പി. ഷ​​​റ​​​ഫു​​​ദ്ദീ​​​ൻ, ഡോ. ​​​പി. ല​​​ത എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

Latest News

Corehub Up