ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള സംസ്ഥാന ഘടകത്തിന്റെ കണ്ണൂരിൽ നടന്ന 289-ാമത് സംസ്ഥാന പ്രവർത്തക സമിതി സം
കണ്ണൂർ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) കേരള സംസ്ഥാന ഘടകത്തിന്റെ 289-ാമത് സംസ്ഥാന പ്രവർത്തക സമിതി സംഗമം കണ്ണൂരിൽ നടന്നു. സംസ്ഥാന പ്രസിഡന്റ് ഡോ. എം.എൻ. മേനോൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി ഡോ. റോയ് ആർ. ചന്ദ്രൻ, ഡോ. കെ. ശ്രീവിലാസൻ, നിയുക്ത സംസ്ഥാന പ്രസിഡന്റ് ഡോ. ഗോപികുമാർ, ഡോ. എ. മാർത്താണ്ഡപിള്ള, ഡോ. ആർ. രമേശ്, ഡോ. ബാബു രവീന്ദ്രൻ, ഡോ. കെ.പി. ഷറഫുദ്ദീൻ, ഡോ. പി. ലത എന്നിവർ പ്രസംഗിച്ചു.
Tags : IMA State Meet Deepika DeepikaNewspaper BreakingNews Concluded