പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ഫ്ളിപ്പ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്സ് വില്പനയുടെ ഭാഗമായി മോട്ടോറോള തങ്ങളുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണുകള്‍ക്ക് പ്രത്യേക ഡിസ്കൗണ്ട് പ്രഖ്യാപിച്ചു. എഡ്ജ് 70 ഫ്യൂഷന്‍, എഡ്ജ് 70 പ്രോ, എഡ്ജ് 70 പ്രോ പ്ലസ്, മോട്ടോ ജി മാക്സ്, മോട്ടോ ജി77 പവര്‍, മോട്ടോ ജി37 പവര്‍ തുടങ്ങിയ മോഡലുകള്‍ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാം. 29,749 രൂപ മുതലാണ് വില.
Tags : Festive Season Offers Business Entrepreneur Startup Market Money Special Festive Season Offers