x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി.എം. സുധീരനെതിരായ വ്യാജവാർത്ത; കേസെടുത്ത് പൊലിസ്

വെബ് ഡെസ്ക്
Published: October 25, 2026 06:36 PM IST | Updated: October 25, 2026 06:36 PM IST

വി.എം. സുധീരൻ

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരനെതിരായ വ്യാജവാർത്തയിൽ തിരുവനന്തപുരം സൈബർ പൊലിസ് കേസെടുത്തു. അക്കു അക്ബർ എന്ന ഫേസ്ബുക്ക് അക്കൗണ്ടിനെതിരെയാണ് കേസെടുത്തത്.

കെപിസിസിയുടെ വയനാട് ഫണ്ട് തട്ടിപ്പ് അന്വേഷിക്കണമെന്ന് സുധീരൻ ആവശ്യപ്പെട്ടു എന്നായിരുന്നു വ്യാജവാർത്ത.

ഫാൻസ്‌ ഓഫ് കൈരളി ടിവി എന്ന ഗ്രൂപ്പിലാണ് ഇയാൾ വ്യാജ വാർത്ത പോസ്റ്റ് ചെയ്തത്. പിന്നാലെ ആഭ്യന്തരമന്ത്രിക്ക് സുധീരൻ പരാതി നൽകിയിരുന്നു.

Tags : FakeNews Police VMSudheeran Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up