x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​ല​ത്തോ​ട്ട​ത്തി​ൽ മ​രം ക​ട​പു​ഴ​കി വീ​ണു; ര​ണ്ട് വ​നി​താ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

വെബ് ഡെസ്ക്
Published: October 25, 2026 04:10 PM IST | Updated: October 25, 2026 04:13 PM IST

എഐ ചിത്രം

ഇ​ടു​ക്കി: ശ​ക്ത​മാ​യ മ​ഴ​യ്ക്കും കാ​റ്റി​നു​മി​ടെ ഏ​ല​ത്തോ​ട്ട​ത്തി​ലേ​ക്ക് മ​രം ക​ട​പു​ഴ​കി വീ​ണ് ര​ണ്ട് വ​നി​താ തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു. മാ​ങ്കു​ളം സി​ങ്കു​കു​ടി ഉ​ന്ന​തി​യി​ലെ സി​ല്ലി​യ​മ്മ, വീ​ര​ല​ക്ഷ്മി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഏ​ല​ത്തോ​ട്ട​ത്തി​ൽ ജോ​ലി ചെ​യ്തു​കൊ​ണ്ടി​രി​ക്കെ​യാ​ണ് ഇ​രു​വ​രും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹ​ങ്ങ​ൾ അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച ഇ​ടു​ക്കി ജി​ല്ല​യി​ൽ ശ​ക്ത​മാ​യ മ​ഴ​യും കാ​റ്റും തു​ട​രു​ക​യാ​ണ്.

Tags : Two Women Workers Killed Tree Fall Accident Mankulam Heavy Rain Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up