x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മലപ്പുറത്ത് കാട്ടാന ആക്രമണം; ഒരാൾക്ക് പരിക്ക്

വെബ് ഡെസ്ക്
Published: October 25, 2026 09:28 AM IST | Updated: October 25, 2026 09:28 AM IST

Image for representation

നിലമ്പുർ: മലപ്പുറം അകമ്പാടത്ത് കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. പൊക്കോട് സ്വദേശി കൃഷ്ണനാണ് പരിക്കേറ്റത്. റിസർവ് വനത്തിനുള്ളിലെ വനപാതയിലാണ് സംഭവം.

Tags : WildElephantAttack WildElephants Malappuram HumanWildConflicts

Recent News

Corehub Up