ബെനലി ടിആര്‍കെ 552
കൊച്ചി: ബെനലി ഇന്ത്യയുടെ പുതിയ ടിആര്‍കെ 552, 552എക്സ് ബൈക്കുകള്‍ അവതരിപ്പിച്ചു. യഥാക്രമം 7.22 ലക്ഷം, 7.74 ലക്ഷം രൂപയാണ് ഇവയുടെ എക്സ്ഷോറൂം വില. 552എക്സ് ലിമിറ്റഡ് എഡിഷന് 7.90 ലക്ഷം രൂപയാണു വില.
554 സിസി എന്‍ജിനും 52 ബിഎച്ച്പി കരുത്തുമുള്ള മോഡലുകളില്‍ ടിഎഫ്ടി ഡിസ്പ്ലേ, നാവിഗേഷന്‍, ബ്ലൂടൂത്ത് സൗകര്യങ്ങളുണ്ട്. ടിആര്‍കെ 552 റോഡ് യാത്രകള്‍ക്കും 552എക്സ് ഓഫ്റോഡ് യാത്രകള്‍ക്കും അനുയോജ്യമാണ്.
Tags : Benelli TRK Business Entrepreneur Startup Market Money Commodity Benelli TRK 552 Models Unveiled