x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം വി. ​വ​സീ​ഫി​ന്‍റെ മാ​താ​വ് അ​ന്ത​രി​ച്ചു

വെബ് ഡെസ്‌ക്
Published: October 26, 2026 12:50 AM IST | Updated: October 26, 2026 12:50 AM IST

വ​ഹീ​ദ

കോ​ഴി​ക്കോ​ട്: സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വും ഡി​വൈ​എ​ഫ്‌​ഐ അ​ഖി​ലേ​ന്ത്യാ വൈ​സ്‌ പ്ര​സി​ഡ​ന്‍റു​മാ​യ വി. ​വ​സീ​ഫി​ന്‍റെ മാ​താ​വ് വ​ഹീ​ദ ( 61) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ രാ​വി​ലെ 11ഓ​ടെ സൗ​ത്ത് കൊ​ടി​യ​ത്തൂ​ർ ജു​മാ​മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ ന​ട​ക്കും. വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ നി​ന്ന് വി​ര​മി​ച്ച അ​ക്കൗ​ണ്ട്സ് ഓ​ഫി​സ​ർ വി. ​വീ​രാ​ൻ​കു​ട്ടി​യാ​ണ് ഭ​ർ​ത്താ​വ്.

 

 

Tags : VWaseef CPM Calicut DYFI NewsUpdate Headlines

Recent News

Corehub Up