പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് പിന്തുണ നൽകുന്നതിനായി ഭീം പേയ്മെന്റ്സ് ആപ്പ് ‘മീഠി ദീപാവലി 2026’ കാന്പയിനിന്റെ ഭാഗമായി ഗൂഞ്ചുമായി സഹകരിക്കുന്നു.
ഒക്ടോബർ 19 മുതൽ നവംബർ എട്ടു വരെ ഉപയോക്താക്കൾ നടത്തുന്ന ഓരോ ഏഴാമത്തെ ഇടപാടിനും അർഹരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ അടങ്ങിയ സ്കൂൾ കിറ്റുകൾ ലഭ്യമാക്കുന്നതിനായി ഭീം ആപ്പ് സംഭാവന നൽകും.
Tags : BHIM App Business Entrepreneur Startup Market Money Joining hands with Meethi Diwali