Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Joining Hands With

മീ​ഠി ദീ​പാ​വ​ലി കാ​ന്പ​യിനുമാ​യി ഗൂ​ഞ്ചു​മാ​യി കൈ​കോ​ർ​ത്ത് ഭീം ​ആ​പ്പ്

തിരു​​​വ​​​ന​​​ന്ത​​​പു​​​രം: പി​​​ന്നാ​​​ക്ക വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​ന് പി​​​ന്തു​​​ണ ന​​​ൽ​​​കു​​​ന്ന​​​തി​​​നാ​​​യി ഭീം ​​​പേ​​​യ്‌​​​മെ​​​ന്‍റ്സ് ആ​​​പ്പ് ‘മീ​​​ഠി ദീ​​​പാ​​​വ​​​ലി 2026’ കാ​​​ന്പ​​​യി​​​നി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഗൂ​​​ഞ്ചു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കു​​​ന്നു.

ഒ​​​ക്‌ടോബ​​​ർ 19 മു​​​ത​​​ൽ ന​​​വം​​​ബ​​​ർ എ​​​ട്ടു വ​​​രെ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ ന​​​ട​​​ത്തു​​​ന്ന ഓ​​​രോ ഏ​​​ഴാ​​​മ​​​ത്തെ ഇ​​​ട​​​പാ​​​ടി​​​നും അ​​​ർ​​​ഹ​​​രാ​​​യ കു​​​ട്ടി​​​ക​​​ൾ​​​ക്ക് പ​​​ഠ​​​നോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ അ​​​ട​​​ങ്ങി​​​യ സ്കൂ​​​ൾ കി​​​റ്റു​​​ക​​​ൾ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഭീം ​​​ആ​​​പ്പ് സം​​​ഭാ​​​വ​​​ന ന​​​ൽ​​​കും.

Latest News

Corehub Up