Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Models Unveiled

ബെ​ന​ലി ടി​ആ​ര്‍​കെ 552 മോ​ഡ​ലു​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു

കൊ​​​​ച്ചി: ബെ​​​​ന​​​​ലി ഇ​​​​ന്ത്യ​​​​യു​​​​ടെ പു​​​​തി​​​​യ ടി​​​​ആ​​​​ര്‍​കെ 552, 552എ​​​​ക്‌​​​​സ് ബൈ​​​​ക്കു​​​​ക​​​​ള്‍ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു. യ​​​​ഥാ​​​​ക്ര​​​​മം 7.22 ല​​​​ക്ഷം, 7.74 ല​​​​ക്ഷം രൂ​​​​പ​​​​യാ​​​​ണ് ഇ​​​​വ​​​​യു​​​​ടെ എ​​​​ക്‌​​​​സ്‌​​​​ഷോ​​​​റൂം വി​​​​ല. 552എ​​​​ക്‌​​​​സ് ലി​​​​മി​​​​റ്റ​​​​ഡ് എ​​​​ഡി​​​​ഷ​​​​ന് 7.90 ല​​​​ക്ഷം രൂ​​​​പ​​​​യാ​​​​ണു വി​​​​ല.

554 സി​​​​സി എ​​​​ന്‍​ജി​​​​നും 52 ബി​​​​എ​​​​ച്ച്പി ക​​​​രു​​​​ത്തു​​​​മു​​​​ള്ള മോ​​​​ഡ​​​​ലു​​​​ക​​​​ളി​​​​ല്‍ ടി​​​​എ​​​​ഫ്ടി ഡി​​​​സ്‌​​​​പ്ലേ, നാ​​​​വി​​​​ഗേ​​​​ഷ​​​​ന്‍, ബ്ലൂ​​​​ടൂ​​​​ത്ത് സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളു​​​​ണ്ട്. ടി​​​​ആ​​​​ര്‍​കെ 552 റോ​​​​ഡ് യാ​​​​ത്ര​​​​ക​​​​ള്‍​ക്കും 552എ​​​​ക്‌​​​​സ് ഓ​​​​ഫ്‌​​​​റോ​​​​ഡ് യാ​​​​ത്ര​​​​ക​​​​ള്‍​ക്കും അ​​​​നു​​​​യോ​​​​ജ്യ​​​​മാ​​​​ണ്.

Latest News

Corehub Up