Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : INDIAlliance

ഗ്യാ​നേ​ഷി​നെ​തി​രാ​യ സ​മ​രം; ഇ​ന്ത്യ സ​ഖ്യം യോ​ഗം മാ​റ്റി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​​ഷ​​​​ണ​​​​ർ ഗ്യാ​​​​നേ​​​​ഷ് കു​​​​മാ​​​​റി​​​​ന്‍റെ രാ​​​​ജി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു​​​​ള്ള തു​​​​ട​​​​ർ​​​​പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ൾ ച​​​​ർ​​​​ച്ച ചെ​​​​യ്യാ​​​​ൻ പ്ര​​​​തി​​​​പ​​​​ക്ഷ ഇ​​​​ന്ത്യ സ​​​​ഖ്യം നി​​​​ശ്ച​​​​യി​​​​ച്ചി​​​​രു​​​​ന്ന യോ​​​​ഗം മാ​​​​റ്റി.

കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ൻ മ​​​​ല്ലി​​​​കാ​​​​ർ​​​​ജു​​​​ൻ ഖാ​​​​ർ​​​​ഗെ​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ഇ​​​​ന്ന​​​​ലെ വൈ​​​​കു​​​​ന്നേ​​​​രം ഓ​​​​ൺ​​​​ലൈ​​​​നാ​​​​യി ന​​​​ട​​​​ത്താ​​​​നി​​​​രു​​​​ന്ന യോ​​​​ഗ​​​​മാ​​​​ണു ചി​​​​ല നേ​​​​താ​​​​ക്ക​​​​ളു​​​​ടെ അ​​​​സൗ​​​​ക​​​​ര്യം ​​​​മൂ​​​​ലം മാ​​​​റ്റി​​​​വ​​​​ച്ച​​​​ത്. അ​​​​ടു​​​​ത്ത യോ​​​​ഗ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് തീ​​​​രു​​​​മാ​​​​ന​​​​മാ​​​​യി​​​​ട്ടി​​​​ല്ല.

പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി വി​​​​ദേ​​​​ശ​​​​ത്താ​​​​ണെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി ബി​​​​ജെ​​​​പി ആ​​​​രോ​​​​പ​​​​ണം ക​​​​ടു​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് ഗ്യാ​​​​നേ​​​​ഷി​​​​നെ​​​​തി​​​​രേ​​​​യു​​​​ള്ള പ്ര​​​​തി​​​​പ​​​​ക്ഷ സ​​​​മ​​​​രം ചെ​​​​റു​​​​താ​​​​യൊ​​​​ന്നു മ​​​​യ​​​​പ്പെ​​​​ട്ട​​​​ത്. എ​​​​ന്നാ​​​​ൽ ന​​​​വം​​​​ബ​​​​ർ ഒ​​​​ന്നി​​​​നു ന​​​​ട​​​​ക്കു​​​​ന്ന ഇ​​​​ന്ത്യ സ​​​​ഖ്യ​​​​ത്തി​​​​ന്‍റെ മ​​​​ഹാ​​​​റാ​​​​ലി​​​​യോ​​​​ടെ സ​​​​മ​​​​രം വീ​​​​ണ്ടും ക​​​​ടു​​​​ക്കും.

ദ​​​​സ​​​​റ അ​​​​വ​​​​ധി​​​​ക്കു​​​​ശേ​​​​ഷം സു​​​​പ്രീം​​​​കോ​​​​ട​​​​തി കൂ​​​​ടി വി​​​​ഷ​​​​യം പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന​​​​തോ​​​​ടെ, അ​​​​ല്പം മ​​​​യ​​​​പ്പെ​​​​ട്ട പ്ര​​​​തി​​​​ഷേ​​​​ധം വീ​​​​ണ്ടും ശ​​​​ക്തി​​​​പ്രാ​​​​പി​​​​ച്ചേ​​​​ക്കും. ഗ്യാ​​​​നേ​​​​ഷി​​​​നെ​​​​തി​​​​രാ​​​​യ നീ​​​​ക്ക​​​​ത്തി​​​​ൽ പ്ര​​​​തി​​​​പ​​​​ക്ഷ പാ​​​​ർ​​​​ട്ടി​​​​ക​​​​ളെ​​​​ല്ലാം ഒ​​​​റ്റ​​​​ക്കെ​​​​ട്ടാ​​​​യി നീ​​​​ങ്ങു​​​​ന്ന​​​​ത് കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന് കൂ​​​​ടു​​​​ത​​​​ൽ പ്ര​​​​തി​​​​സ​​​​ന്ധി​​​​യാ​​​​ണ്.

അ​​​​ടു​​​​ത്ത മാ​​​​സം പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ന്‍റെ ശീ​​​​ത​​​​കാ​​​​ല സ​​​​മ്മേ​​​​ള​​​​നം ആ​​​​രം​​​​ഭി​​​​ക്കാ​​​​നി​​​​രി​​​​ക്കേ വി​​​​ഷ​​​​യം എ​​​​ത്ര​​​​യും വേ​​​​ഗം പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​നു​​​​ള്ള നീ​​​​ക്ക​​​​വും അ​​​​ണി​​​​യ​​​​റ​​​​യി​​​​ൽ ശ​​​​ക്ത​​​​മാ​​​​ണ്.

ക​​​​ഴി​​​​ഞ്ഞ 16ന് ​​​​കോ​​​​ക്രോ​​​​ച്ച് ജ​​​​ന​​​​താ​​​​ പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ന​​​​ട​​​​ത്തി​​​​യ തി​​​​രം​​​​ഗ മാ​​​​ർ​​​​ച്ച് പൊ​​​​ലി​​​​സ് പൂ​​​​ർ​​​​ണ​​​​മാ​​​​യി ത​​​​ട​​​​ഞ്ഞ​​​​തി​​​​നു​​​​ശേ​​​​ഷം കാ​​​​ര്യ​​​​മാ​​​​യ പ്ര​​​​തി​​​​ഷേ​​​​ധം ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ അ​​​​ര​​​​ങ്ങേ​​​​റി​​​​യി​​​​ട്ടി​​​​ല്ല. എ​​​​ങ്കി​​​​ലും പ്ര​​​​തി​​​​ഷേ​​​​ധ​​​​ഭൂ​​​​മി​​​​യാ​​​​യി​​​​രു​​​​ന്ന ജ​​​​ന്ത​​​​ർ മ​​​​ന്ത​​​​ർ ഉ​​​​ൾ​​​​പ്പ​​​​ടെ പൊ​​​​ലി​​​​സ് വ​​​​ല​​​​യ​​​​ത്തി​​​​ലാ​​​​ണ്. പ്ര​​​​ധാ​​​​ന മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ​​​​ല്ലാം സു​​​​ര​​​​ക്ഷ ശ​​​​ക്ത​​​​മാ​​​​യി തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്.

Latest News

Corehub Up