Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : INRConnect

റ​ബ​ര്‍ ബോ​ര്‍​ഡ് ഡി​ജി​റ്റ​ല്‍ പ്ലാ​റ്റ്ഫോം; ഐ​എ​ന്‍​ആ​ര്‍ ക​ണ​ക്‌​ട് നി​ല​വി​ല്‍​വ​ന്നു

പു​തു​പ്പ​ള്ളി: റ​ബ​ര്‍ ബോ​ര്‍​ഡ് രൂ​പം​ന​ല്‍​കി​യ ഡി​ജി​റ്റ​ല്‍ പ്ലാ​റ്റ്ഫോ​മാ​യ ‘ഐ​എ​ന്‍​ആ​ര്‍ ക​ണ​ക്‌​ട്’​നി​ല​വി​ൽ​വ​ന്നു. കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ റി​ഫോം​സ് ഉ​ത്സ​വ് പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പു​തു​പ്പ​ള്ളി റ​ബ​ര്‍ ഗ​വേ​ഷ​ണ​കേ​ന്ദ്ര​ത്തി​ലാ​ണ് ഈ ​ഡി​ജി​റ്റ​ല്‍ പ്ലാ​റ്റ്ഫോ​മി​നു രൂ​പം​ന​ൽ​കി​യ​ത്. പു​തു​ത​ല​മു​റ​യെ കാ​ര്‍​ഷി​ക​മേ​ഖ​ല​യി​ലേ​ക്കും റ​ബ​ര്‍​കൃ​ഷി​യി​ലേ​ക്കും ആ​ക​ര്‍​ഷി​ക്കു​ക​യാ​ണ് ഈ ​ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ഐ​എ​ന്‍​ആ​ര്‍ ക​ണ​ക്‌​ട് അ​വ​ത​രി​പ്പി​ച്ചു പ്ര​സം​ഗി​ക്ക​വെ റ​ബ​ര്‍ ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ എ​ന്‍. ഹ​രി പ​റ​ഞ്ഞു. 

ബോ​ര്‍​ഡ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ വി. ​മ​നോ​ജ് കു​മാ​ര്‍ ഐ​എ​ന്‍​ആ​ര്‍ ക​ണ​ക്‌​ട് സം​വി​ധാ​നം പ​രി​ച​യ​പ്പെ​ടു​ത്തി. തു​ട​ര്‍​ന്നു ന​ട​ന്ന ആ​ശ​യ​വി​നി​മ​യ​ത്തി​ല്‍ ടാ​പ്പ​ര്‍​മാ​ര്‍, റ​ബ​ര്‍ ഉ​ത്പാ​ദ​ക​സം​ഘം പ്ര​തി​നി​ധി​ക​ള്‍, റ​ബ​ര്‍ അ​ധി​ഷ്ഠി​ത സം​രം​ഭ​ക​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ഷാ​ജി​മോ​ന്‍ ജോ​സ​ഫ്, വി.​പി. ഫി​ലി​പ്പ്, സി. ​ഗോ​പ​കു​മാ​ര്‍, സ​ന​ല്‍​കു​മാ​ര്‍, റ​ബ​ര്‍ പ്രൊ​ഡ​ക്‌​ഷ​ന്‍ ക​മ്മി​ഷ​ണ​ര്‍ ഡോ. ​ടി. സി​ജു, ജോ​യി​ന്‍റ് റ​ബ​ര്‍ പ്രൊ​ഡ​ക്‌​ഷ​ന്‍ ക​മ്മി​ഷ​ണ​ര്‍ കെ. ​ഷൈ​ല​ജ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ക​ര്‍​ഷ​ക​ര്‍, തൊ​ഴി​ലാ​ളി​ക​ള്‍, ഏ​ജ​ന്‍​സി​ക​ള്‍ എ​ന്നി​വ​രെ പ​ര​സ്പ​രം ബ​ന്ധി​പ്പി​ക്കും

പു​തു​പ്പ​ള്ളി: റ​ബ​ര്‍ ക​ര്‍​ഷ​ക​ര്‍, ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ള്‍, തോ​ട്ട​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്തു ടാ​പ്പിം​ഗ് ന​ട​ത്താ​ന്‍ താ​ത്പ​ര്യ​മു​ള്ള ഏ​ജ​ന്‍​സി​ക​ള്‍ എ​ന്നി​വ​രെ പ​ര​സ്പ​രം ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ് ഐ​എ​ന്‍​ആ​ര്‍ ക​ണ​ക്‌​ട്. റ​ബ​ര്‍ ബോ​ര്‍​ഡ് വെ​ബ്സൈ​റ്റി​ലും പ്ലേ ​സ്റ്റോ​റി​ലും ഈ ​ആ​പ്ലി​ക്കേ​ഷ​ന്‍ ല​ഭ്യ​മാ​കും. റ​ബ​ര്‍ ടാ​പ്പിം​ഗ് സേ​വ​നം ന​ല്‍​കു​ന്ന​വ​ര്‍​ക്കും ആ​വ​ശ്യ​മു​ള്ള​വ​ര്‍​ക്കും ഡി​ജി​റ്റ​ലാ​യി പ്ര​യോ​ജ​നം നേ​ടാം. തോ​ട്ടം ഉ​ട​മ​ക​ള്‍, ടാ​പ്പ​ര്‍, ഏ​ജ​ന്‍​സി എ​ന്നി​വ​ര്‍​ക്കു ഡി​ജി​റ്റ​ല്‍ പ്ലാ​റ്റ്ഫോം ഉ​പ​യോ​ഗി​ക്കാം. ഒ​രേ​ക്ക​റി​ല്‍ കു​റ​യാ​തെ തോ​ട്ട​മു​ള്ള ഉ​ട​മ​ക​ൾ​ക്കും ഒ​രേ​ക്ക​റി​ല്‍ ടാ​പ്പിം​ഗ് ന​ട​ത്തു​ന്ന ടാ​പ്പ​ര്‍​മാ​ര്‍​ക്കും ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. 

ല​ളി​ത​മാ​യ പ​ത്തു ഘ​ട്ട​ങ്ങ​ളു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്ക​ണം. ആ​ദ്യം വെ​ബ്സൈ​റ്റി​ലോ ആ​പ്ലി​ക്കേ​ഷ​നി​ലോ ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്ത​ണം. തു​ട​ര്‍​ന്ന് അ​പേ​ക്ഷ സ​മ​ര്‍​പ്പ​ണം. ഫീ​സ് അ​ട​യ്ക്ക​ല്‍, പ​രി​ശോ​ധ​ന​യും സാ​ധൂ​ക​ര​ണ​ത്തി​നും​ശേ​ഷം സ്വീ​കാ​ര്യ​മാ​യ വി​വ​ര​ങ്ങ​ള്‍ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യോ ത​ള്ളു​ക​യോ ചെ​യ്യും. താ​ത്പ​ര്യ​മു​ള്ള​വ​ര്‍​ക്ക് സം​സാ​രി​ക്കാ​നു​ള്ള അ​വ​സ​രം ല​ഭി​ക്കും. സ്വീ​കാ​ര്യ​മാ​യ​വ​ര്‍​ക്കു ക​രാ​റി​ല്‍ ഏ​ര്‍​പ്പെ​ടാം. ഉ​ത്പാ​ദ​ന​വി​വ​ര​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​തോ​ടെ തോ​ട്ട​ങ്ങ​ളി​ല്‍ ടാ​പ്പിം​ഗ് ആ​രം​ഭി​ക്കാം. ടാ​പ്പിം​ഗ് ന​ട​ത്തു​ന്ന തോ​ട്ട​ങ്ങ​ള്‍ റ​ബ​ര്‍ ബോ​ര്‍​ഡ് അ​ധി​കൃ​ത​ര്‍ നി​രീ​ക്ഷി​ക്കു​ക​യും ചെ​യ്യും.

മൊ​ബൈ​ല്‍ ന​മ്പ​ര്‍ ഉ​പ​യോ​ഗി​ച്ചാ​ണു ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്തേ​ണ്ട​ത്. റ​ബ​ര്‍ ക​ര്‍​ഷ​ക​ര്‍​ക്ക് 100 രൂ​പ​യും ഏ​ജ​ന്‍​സി​ക​ള്‍​ക്ക് 1,000 രൂ​പ​യു​മാ​ണ് ഒ​റ്റ​ത്ത​വ​ണ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഫീ​സ്. ര​ജി​സ്‌​ട്രേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​ക്കി​യാ​ല്‍ റ​ബ​ര്‍ ബോ​ര്‍​ഡി​ന്‍റെ മേ​ഖ​ലാ ഓ​ഫി​സു​ക​ള്‍ വി​വ​ര​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്തും. പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷ​മാ​ണ് വി​വ​ര​ങ്ങ​ള്‍ ഡി​ജി​റ്റ​ല്‍ പ്ലാ​റ്റ്ഫോ​മി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കു​ക.

ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ളു​ടെ കു​റ​വ്, ടാ​പ്പിം​ഗ് ഏ​റ്റെ​ടു​ത്തു​ന​ട​ത്താ​ന്‍ താ​ത്പ​ര്യ​മു​ള്ള ഏ​ജ​ന്‍​സി​ക​ളെ​യും തൊ​ഴി​ലാ​ളി​ക​ളെ​യും തോ​ട്ട​മു​ട​മ​ക​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​ലെ ബു​ദ്ധി​മു​ട്ടു​ക​ള്‍ തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ളാ​ല്‍ നി​ര​വ​ധി റ​ബ​ര്‍ തോ​ട്ട​ങ്ങ​ള്‍ ടാ​പ്പിം​ഗ് ന​ട​ത്താ​തെ കി​ട​ക്കു​ന്നു​ണ്ട്. ഈ ​പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കു പ​രി​ഹാ​രം കാ​ണു​ക​യും പ്ര​കൃ​തി​ദ​ത്ത റ​ബ​ര്‍​മേ​ഖ​ല​യി​ലെ തോ​ട്ട​മു​ട​മ​ക​ള്‍, ടാ​പ്പ​ര്‍​മാ​ര്‍, ടാ​പ്പിം​ഗ് ഏ​ജ​ന്‍​സി​ക​ള്‍ എ​ന്നി​വ​ര്‍​ക്കി​ട​യി​ല്‍ ഫ​ല​പ്ര​ദ​മാ​യ ബ​ന്ധം സ്ഥാ​പി​ക്കു​ക​യും ചെ​യ്യു​ക​യാ​ണ് ഐ​എ​ന്‍​ആ​ര്‍ ക​ണ​ക്‌​ട് ല​ക്ഷ്യ​മി​ടു​ന്ന​ത്.

Latest News

Corehub Up