Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IT

വി​പ്രോ​യ്ക്കു നേ​ട്ടം

കൊ​​​​ച്ചി: മാ​​​​ർ​​​​ച്ച് 31ന് ​​​​അ​​​​വ​​​​സാ​​​​നി​​​​ച്ച ത്രൈ​​​​മാ​​​​സ ഫ​​​​ല​​​​ങ്ങ​​​​ളി​​​​ൽ വി​​​​പ്രോ സ്ഥി​​​​ര​​​​ത​​​​യാ​​​​ർ​​​​ന്ന വ​​​​ള​​​​ർ​​​​ച്ച രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി. മൊ​​​​ത്തം വ​​​​രു​​​​മാ​​​​നം 24,240 കോ​​​​ടി​​​​യാ​​​​യി 2.9 ശ​​​​ത​​​​മാ​​​​നം വ​​​​ള​​​​ർ​​​​ച്ച​​​​യി​​​​ലെ​​​​ത്തി.

ഐ​​​​ടി സേ​​​​വ​​​​ന വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലെ വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ലും ക​​​​രാ​​​​ർ ബു​​​​ക്കിം​​​​ഗു​​​​ക​​​​ളി​​​​ലും വ​​​​ർ​​​​ധ​​​​ന രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

Latest News

Corehub Up