Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Iftar Treat

Middle East and Gulf

ഒ​ൻ​പ​ത് ഇ​ട​ങ്ങ​ളി​ലാ​യി ആ​യി​ര​ങ്ങ​ൾ​ക്ക് ഇ​ഫ്താ​ർ വി​രു​ന്നൊ​രു​ക്കി കേ​ളി റി​യാ​ദ്

റി​യാ​ദ്: റി​യാ​ദി​ലെ പ്ര​വാ​സി സം​ഘ​ട​ന​ക​ളി​ൽ ജ​ന​കീ​യ ഇ​ഫ്താ​റു​ക​ളു​ടെ മ​ഹാ​സം​ഗ​മ​മാ​യി അ​റി​യ​പ്പെ​ടു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ഈ ​വ​ർ​ഷ​വും ഒ​ൻ​പ​ത് കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ആ​യി​ര​ങ്ങ​ൾ​ക്ക് ഇ​ഫ്താ​ർ വി​രു​ന്നൊ​രു​ക്കി. ആ​യി​ര​ങ്ങ​ളെ ഒ​ന്നി​ച്ചി​രു​ത്തി വി​രു​ന്നൊ​രു​ക്കാ​ൻ നേ​ര​ത്തെ എ​ടു​ത്ത തീ​രു​മാ​ന​ത്തി​ൽ നി​ന്നും നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ വി​കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

അ​ൽ​ഖ​ർ​ജ്, റൗ​ദ, ന​സീം, മ​ലാ​സ്, ഒ​ല​യ്യ, സ​ന​യ്യ അ​ർ​ബൈ​ൻ, സു​ലൈ, മു​സാ​ഹ്മി​യ, മ​ജ്മ എ​ന്നീ ഏ​രി​യ​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ ഇ​ഫ്താ​ർ വി​രു​ന്നി​ന് ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ൾ, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, അ​ത​ത് ഏ​രി​യാ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഇ​ഫ്താ​റി​ന്‍റെ ഭാ​ഗ​മാ​യി മ​ലാ​സ് ഏ​രി​യ ക​മ്മി​റ്റി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള വ​നി​താ തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന ലേ​ബ​ർ ക്യാ​മ്പി​ൽ ഇ​ഫ്താ​ർ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്തു. ആ​ദ്യ ആ​ഴ്ച​യി​ൽ റി​യാ​ദി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ എ​ട്ട് കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ഇ​ത്ത​വ​ണ 12,000-ത്തി​ല​ധി​കം പേ​രാ​ണ് കേ​ളി​യു​ടെ വി​വി​ധ ഇ​ഫ്താ​റു​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​യ​ത്.

അ​ൽ​ഖ​ർ​ജ് റൗ​ള റ​സ​റ്റോ​റ​ന്‍റ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ഇ​ഫ്താ​ർ വി​രു​ന്നി​ൽ കേ​ളി ര​ക്ഷാ​ധി​കാ​രി അം​ഗം ജോ​സ​ഫ് ഷാ​ജി, കേ​ളി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ര​ജീ​ഷ് പി​ണ​റാ​യി, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ലി​പി​ൻ പ​ശു​പ​തി, ഏ​രി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി പ്ര​ദീ​പ് കൊ​ട്ടാ​ര​ത്തി​ൽ, ഏ​രി​യ സെ​ക്ര​ട്ട​റി ഷ​ബി അ​ബ്ദു​ൾ സ​ലാം, പ്ര​സി​ഡ​ന്‍റ് രാ​മ​കൃ​ഷ്ണ​ൻ കൂ​വോ​ട്, ട്ര​ഷ​റ​ർ ജ​യ​ൻ പെ​രു​നാ​ട്, ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ ഗോ​പാ​ല​ൻ, ചെ​യ​ർ​മാ​ൻ നാ​സ​ർ പൊ​ന്നാ​നി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

സു​ലൈ ബി​ലാ​തി​യ ഇ​സ്ത്രാ​ഹ​യി​ൽ സം​ഘ​ടി​പ്പി​ച്ച സ​ന​യ്യ അ​ർ​ബൈ​ൻ ഏ​രി​യ ഇ​ഫ്താ​റി​ന് കേ​ളി ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗം സീ​ബ കൂ​വോ​ട്, കേ​ളി പ്ര​സി​ഡ​ന്‍റ് ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ട്, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സി​ജി​ൻ കൂ​വ​ള്ളൂ​ർ, ഷ​ഫീ​ഖ് അ​ങ്ങാ​ടി​പ്പു​റം, ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി സെ​ക്ര​ട്ട​റി സു​നീ​ർ ബാ​ബു, ഏ​രി​യ സെ​ക്ര​ട്ട​റി ജാ​ഫ​ർ ഖാ​ൻ, കേ​ളി കു​ടും​ബ​വേ​ദി പ്ര​സി​ഡ​ന്‍റ് ശ്രീ​ഷ സു​കേ​ഷ്, കു​ടും​ബ​വേ​ദി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം സ​ജീ​ന സി​ജി​ൻ, ഏ​രി​യ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ്, ട്ര​ഷ​റ​ർ സ​ഫ​റു​ള്ള, സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ മു​ഹ​മ്മ​ദ് ഷാ​ഫി, ചെ​യ​ർ​മാ​ൻ വി​ജ​യ​കു​മാ​ർ, ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

റൗ​ദ ഏ​രി​യ അ​ൽ​താ​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി​യ ഇ​ഫ്താ​ർ വി​രു​ന്നി​ന് ര​ക്ഷാ​ധി​കാ​രി ക​ൺ​വീ​ന​ർ കെ.​പി.​എം. സാ​ദി​ഖ്, കേ​ന്ദ്ര ര​ക്ഷാ​ധി​കാ​രി അം​ഗ​ങ്ങ​ളാ​യ വ​ർ​ഗീ​സ് ഇ​ടി​ച്ചാ​ണ്ടി, ച​ന്ദ്ര​ൻ തെ​രു​വ​ത്ത്, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ നൗ​ഫ​ൽ സി​ദ്ധീ​ഖ്, ബി​ജി തോ​മ​സ്, കേ​ളി ഓ​ഡി​റ്റ​ർ സു​നി​ൽ സു​കു​മാ​ര​ൻ, റൗ​ദ ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​ൺ​വീ​ന​ർ സ​തീ​ഷ് കു​മാ​ർ വ​ള​വി​ൽ, ഏ​രി​യ സെ​ക്ര​ട്ട​റി കെ.​കെ. ഷാ​ജി, ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് ശ്രീ​ജി​ത്ത്, ട്ര​ഷ​റ​ർ മു​ഹ​മ്മ​ദ് ഷ​ഫീ​ക്, സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ പ്ര​ഭാ​ക​ര​ൻ ബേ​ത്തൂ​ർ, ആ​ക്ടിം​ഗ് ചെ​യ​ർ​മാ​ൻ ഷി​യാ​സ്, സാ​മ്പ​ത്തി​ക ക​ൺ​വീ​ന​ർ ജോ​മോ​ൻ സ്റ്റീ​ഫ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മ​ലാ​സ് ഏ​രി​യ​യി​ൽ സ​ൺ​ലൈ​റ്റ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച വി​രു​ന്നി​ൽ കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ സെ​ബി​ൻ ഇ​ക്ബാ​ൽ, സു​രേ​ഷ് ക​ണ്ണ​പു​രം, കേ​ളി സെ​ക്ര​ട്ട​റി സു​നി​ൽ​കു​മാ​ർ, ട്ര​ഷ​റ​ർ മ​ധു ബാ​ലു​ശേ​രി, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ബി​ജു താ​യ​മ്പ​ത്ത്, കു​ടും​ബ​വേ​ദി ട്ര​ഷ​റ​ർ സീ​ന സെ​ബി​ൻ, ഏ​രി​യ സെ​ക്ര​ട്ട​റി സു​ജി​ത്, പ്ര​സി​ഡ​ന്‍റ് സ​മീ​ർ അ​ബ്ദു​ൽ അ​സീ​സ്, ട്ര​ഷ​റ​ർ സിം​നേ​ഷ് വ​യ​ന​ൻ, സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ പി.​എ​ൻ.​എം. റ​ഫീ​ഖ്, ചെ​യ​ർ​മാ​ൻ ഉ​നൈ​സ് ഖാ​ൻ, സാ​മ്പ​ത്തി​ക ക​ൺ​വീ​ന​ർ രാ​ഗേ​ഷ് രാ​മ​കൃ​ഷ്ണ​ൻ ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

റി​യാ​ദി​ൽ നി​ന്നും 80 കി​ലോ​മീ​റ്റ​ർ അ​ക​ലെ ദു​ർ​മ ഗ്രാ​മ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ വി​രു​ന്നി​ന് മു​സാ​ഹ്മി​യ ഏ​രി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി ഷ​മീ​ർ പു​ലാ​മ​ന്തോ​ൾ, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വും ഏ​രി​യ സെ​ക്ര​ട്ട​റി​യു​മാ​യ അ​നീ​സ് അ​ബൂ​ബ​ക്ക​ർ, ഏ​രി​യ പ്ര​സി​ഡ​ന്‍റ് ജെ​റി തോ​മ​സ്, മു​സാ​ഹ്മി​യ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, വി​വി​ധ യൂ​ണി​റ്റ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

സു​ലൈ ഏ​രി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സു​ലൈ അ​സ് ഇ​സ്ത്രാ​ഹ​യി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ കേ​ളി കേ​ന്ദ്ര ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ഷ​മീ​ർ കു​ന്നു​മ്മ​ൽ, ഏ​രി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി അ​നി​രു​ദ്ധ​ൻ, സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം കാ​ഹിം ചേ​ളാ​രി, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ രാ​മ​കൃ​ഷ്ണ​ൻ, ഹാ​ഷിം കു​ന്നും​ത​റ, ഏ​രി​യ സെ​ക്ര​ട്ട​റി കൃ​ഷ്ണ​ൻ​കു​ട്ടി, ഏ​രി​യ ട്ര​ഷ​റ​ർ റീ​ജേ​ഷ് ര​യ​രോ​ത്ത്, ഇ​ഫ്താ​ർ സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ ഷ​റ​ഫ് ബാ​ബ്തൈ​ൻ, ചെ​യ​ർ​മാ​ൻ ജോ​ർ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

റി​യാ​ദി​ൽ നി​ന്നും 180 കി​ലോ​മീ​റ്റ​ർ അ​ക​ലെ ഹോ​ത്ത ഗ്രാ​മ​ത്തി​ൽ അ​ൽ​ബാ​ഹി​ത്ത് ഇ​സ്ത്രാ​ഹ​യി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ വി​രു​ന്നി​ൽ കേ​ളി മ​ജ്മ ഏ​രി​യ പ്ര​സി​ഡ​ന്റ് ജ​ലീ​ൽ, ഏ​രി​യ സെ​ക്ര​ട്ട​റി ഷി​ജി​ൻ, യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ ഡെ​യ്‌​സ​ൻ, അ​ൻ​വ​ർ, അ​രു​ൺ, സം​ഘാ​ട​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ഷാ​ന​വാ​സ്, സു​ധീ​ർ, രാ​ജേ​ഷ്, മ​ജ്മ ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, വി​വി​ധ യൂ​ണി​റ്റ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ഇ​ഫ്താ​റി​ന്റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ചു.

ഒ​ല​യ്യ സ​ൺ​ലൈ​റ്റ് ഇ​ന്റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ ന​ട​ത്തി​യ സം​ഗ​മ​ത്തി​ൽ കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യി, ഏ​രി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി ജ​വാ​ദ് പ​രി​യാ​ട്ട്, കേ​ളി ജോ​യി​ന്റ് സെ​ക്ര​ട്ട​റി ഷാ​ജി റ​സാ​ഖ്, സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം ന​സീ​ർ മു​ള്ളൂ​ർ​ക്ക​ര, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ തോ​മ​സ് ജോ​യ്, സു​ധീ​ർ പോ​രേ​ടം, ഏ​രി​യ സെ​ക്ര​ട്ട​റി നൗ​ഫ​ൽ ഉ​ള്ളാ​ട്ട് ചാ​ലി, പ്ര​സി​ഡ​ന്‍റ് റി​യാ​സ് പ​ള്ളാ​ട്ട്, സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ ഷാ​ന​വാ​സ്, ക​ൺ​വീ​ന​ർ മു​ര​ളീ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ന​സീം ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ​ഗ്ല​ഫി​ലെ ഹൈ ​അ​ൽ ന​ഹ്ദ​യി​ലു​ള്ള ഇ​സ്ത്രാ​ഹ​യി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​റി​ന് ഏ​രി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി ജോ​ഷി പെ​രി​ഞ്ഞ​നം, കേ​ളി വൈ​സ് പ്ര​സി​ഡ​ന്റ് റ​ഫീ​ഖ് ചാ​ലി​യം, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കി​ഷോ​ർ ഇ. ​നി​സാം, ഹാ​രി​സ് മ​ണ്ണാ​ർ​ക്കാ​ട്, ഏ​രി​യ സെ​ക്ര​ട്ട​റി പി.​കെ. സ​ജീ​വ്, പ്ര​സി​ഡ​ന്‍റ് ഉ​ല്ലാ​സ്, സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ ഗി​രീ​ഷ് മാ​നി​പു​രം, ചെ​യ​ർ​മാ​ൻ സ​ഫ​റു​ദീ​ൻ, ട്ര​ഷ​റ​ർ കെ.​ഇ. ഷാ​ജി, ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up