Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Iftar Party

Middle East and Gulf

കു​വൈ​റ്റ് കെ​എം​സി​സി മെ​ഗാ ഇ​ഫ്താ​റും റം​സാ​ൻ പ്ര​ഭാ​ഷ​ണ​വും വെ​ള്ളി​യാ​ഴ്ച

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് കെ​എം​സി​സി മെ​ഗാ ഇ​ഫ്താ​റും റം​സാ​ൻ പ്ര​ഭാ​ഷ​ണ​വും വെ​ള്ളി​യാ​ഴ്ച അ​ബ്ബാ​സി​യ്യ ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ൾ ഓ​പ്പ​ൺ ഗ്രൗ​ണ്ടി​ൽ ന​ട​ക്കും. ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്ന കു​വൈ​റ്റി​ലെ ഏ​റ്റ​വും വ​ലി​യ ഇ​ഫ്താ​റാ​ണ്‌ കെ​എം​സി​സി ഒ​രു​ക്കു​ന്ന​ത്‌.

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പ​ര​മി​ത ത്രി​പാ​തി, മു​സ്‌​ലിം ലീ​ഗ്‌ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ആ​ബി​ദ്‌ ഹു​സൈ​ൻ ത​ങ്ങ​ൾ, സി​റാ​ജു​ദ്ധീ​ൻ ഖാ​സി​മി പ​ത്ത​നാ​പു​രം, കു​വൈ​റ്റി​ലെ‌ ഉ​ദ്യോ​ഗ​സ്ഥ ‌പ്ര​മു​ഖ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും.

ഇ​ഫ്താ​ർ ന​ഗ​രി​യി​ലേ​ക്ക്‌ കു​വൈ​റ്റി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും വാ​ഹ​ന സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്‌. ആ​വ​ശ്യ​മു​ള്ള​വ​ർ +965 51383933 ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്‌.

Latest News

Corehub Up