Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ignatius Aphrem II

അ​​​​നു​​​​ര​​​​ഞ്ജ​​​​ന​​​​ത്തി​​​​നും സ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​നും ആ​​​ഹ്വാ​​​ന​​​വു​​​മാ​​​യി പാ​​​​ത്രി​​​​യാ​​​​ർ​​​​ക്കീ​​​​സ് ബാ​​​​വ

നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി: സ​​​​ഭാ​​​ത​​​​ർ​​​​ക്ക​​​​ത്തി​​​​ൽ ഇ​​​​രു​​​​വി​​​​ഭാ​​​​ഗ​​​​വും അ​​​​നു​​​​ര​​​​ഞ്ജ​​​​ന​​​​ത്തി​​​​നും സ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​നും ശ്ര​​​​മി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് യാ​​​​ക്കോ​​​​ബാ​​​​യ സു​​​​റി​​​​യാ​​​​നി സ​​​​ഭ പ​​​​ര​​​​മാ​​​​ധ്യ​​​​ക്ഷ​​​​ൻ ഇ​​​ഗ്‌​​​നാ​​​​ത്തി​​​​യോ​​​​സ് അ​​​​പ്രേം ദ്വി​​​​തീ​​​​യ​​​​ൻ പാ​​​​ത്രി​​​​യാ​​​​ർ​​​​ക്കീ​​​​സ് ബാ​​​​വ.

അ​​​​ഞ്ചു ദി​​​​വ​​​​സ​​​​ത്തെ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നാ​​​​യി കേ​​​​ര​​​​ള​​​​ത്തി​​​​ലെ​​​​ത്തി​​​​യ അ​​​​ദ്ദേ​​​​ഹം നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി രാ​​​​ജ്യാ​​​​ന്ത​​​​ര വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ മാ​​​​ധ്യ​​​​മ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രോ​​​​ട് സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

ഇ​​​​തോ​​​​ടൊ​​​​പ്പം സ​​​​ത്യ​​​​വി​​​​ശ്വാ​​​​സ​​​​വും സ​​​​ഭ​​​​യു​​​​ടെ പാ​​​​ര​​​​മ്പ​​​​ര്യ​​​​ങ്ങ​​​​ളും സം​​​​ര​​​​ക്ഷി​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ട്. മ​​​​ധേ​​​​ഷ്യ​​​​യി​​​​ൽ വ​​​​ലി​​​​യൊ​​​​രു വി​​​​ഭാ​​​​ഗം ജ​​​​ന​​​​ങ്ങ​​​​ൾ ദു​​​​രി​​​​ത​​​​ത്തി​​​​ലാ​​​​ണെ​​​​ന്നും ലോ​​​​ക​​​​സ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​നാ​​​​യി പ്രാ​​​​ർ​​​​ഥി​​​​ക്കാ​​​​നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

യു​​​​വ​​​​ത​​​​ല​​​​മു​​​​റ​​​​യെ വി​​​​ശ്വാ​​​​സ​​​​ത്തി​​​​ന്‍റെ വ​​​​ഴി​​​​യി​​​​ൽ സ​​​​ഞ്ച​​​​രി​​​​ക്കാ​​​​ൻ പ്രേ​​​​രി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ആ​​​​ഹ്വാ​​​​നം ചെ​​​​യ്തു.

Latest News

Corehub Up