Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ilaiyaraaja

കാ​ർ​ത്തി​ക് സു​ബ്ബ​രാ​ജി​ന്‍റെ ‘ദൊ​റോ​ത്തി’​യാ​യി കീ​ർ​ത്തി സു​രേ​ഷ്; ടീ​സ​ർ

കാ​ർ​ത്തി​ക് സു​ബ്ബ​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന ഏ​റ്റ​വും പു​തി​യ ചി​ത്രം ദൊ​റോ​ത്തി​യു​ടെ ടൈ​റ്റി​ൽ ടീ​സ​ർ എ​ത്തി. കീ​ർ​ത്തി സു​രേ​ഷ് ടൈ​റ്റി​ൽ റോ​ളി​ൽ എ​ത്തു​ന്ന ചി​ത്ര​ത്തി​ൽ സാ​ന​ന്ത്, റി​ഷി​കാ​ന്ത് എ​ന്നി​വ​രും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.

ടൊ​റ​ന്‍റോ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​ലിം ഫെ​സ്റ്റി​വ​ലി​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ വേ​ൾ​ഡ് പ്രി​മി​യ​ർ. ഇ​ള​യ​രാ​ജ​യാ​ണ് ചി​ത്ര​ത്തി​ൽ സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന​ത്. സെ​പ്റ്റം​ബ​ർ 25 നാ​ണ് ചി​ത്രം തി​യ​റ്റ​റു​ക​ളി​ൽ എ​ത്തു​ന്ന​ത്. 

 

Latest News

Corehub Up