x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ർ​ത്തി​ക് സു​ബ്ബ​രാ​ജി​ന്‍റെ ‘ദൊ​റോ​ത്തി’​യാ​യി കീ​ർ​ത്തി സു​രേ​ഷ്; ടീ​സ​ർ

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: August 7, 2026 09:30 AM IST | Updated: August 7, 2026 09:31 AM IST

ചിത്രത്തിന്‍റെ ടീസറിൽ നിന്നും

കാ​ർ​ത്തി​ക് സു​ബ്ബ​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന ഏ​റ്റ​വും പു​തി​യ ചി​ത്രം ദൊ​റോ​ത്തി​യു​ടെ ടൈ​റ്റി​ൽ ടീ​സ​ർ എ​ത്തി. കീ​ർ​ത്തി സു​രേ​ഷ് ടൈ​റ്റി​ൽ റോ​ളി​ൽ എ​ത്തു​ന്ന ചി​ത്ര​ത്തി​ൽ സാ​ന​ന്ത്, റി​ഷി​കാ​ന്ത് എ​ന്നി​വ​രും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.

ടൊ​റ​ന്‍റോ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​ലിം ഫെ​സ്റ്റി​വ​ലി​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ വേ​ൾ​ഡ് പ്രി​മി​യ​ർ. ഇ​ള​യ​രാ​ജ​യാ​ണ് ചി​ത്ര​ത്തി​ൽ സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന​ത്. സെ​പ്റ്റം​ബ​ർ 25 നാ​ണ് ചി​ത്രം തി​യ​റ്റ​റു​ക​ളി​ൽ എ​ത്തു​ന്ന​ത്. 

 

‘റി​വോ​ൾ​വ​ർ റീ​ത്ത’​എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം കീ​ർ​ത്തി സു​രേ​ഷ് നാ​യി​ക​യാ​യി എ​ത്തു​ന്ന് ചി​ത്ര​മാ​യ​ത് കൊ​ണ്ട് ത​ന്നെ താ​ര​ത്തി​ന്റെ ആ​രാ​ധ​ക​രും വ​ലി​യ പ്ര​തീ​ക്ഷ​യി​ലാ​ണ് ചി​ത്ര​ത്തെ നോ​ക്കി​ക്കാ​ണു​ന്ന​ത്.

സൂ​ര്യ​യെ നാ​യ​ക​നാ​ക്കി ഒ​രു​ക്കി​യ ‘റെ​ട്രോ’ ആ​യി​രു​ന്നു കാ​ർ​ത്തി​ക് സു​ബ്ബ​രാ​ജി​ന്‍റേ​താ​യി അ​വ​സാ​നം പു​റ​ത്തി​റ​ങ്ങി​യ ചി​ത്രം. കാ​ർ​ത്തി​ക്കി​ന്‍റെ പ​ത്താം ചി​ത്രം കൂ​ടി​യാ​ണ് ‘ദൊ​റോ​ത്തി’.

 

Tags : Dorothy Tamil Karthik Subbaraj Ilaiyaraaja

Recent News

Corehub Up