Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Inai Mai

മഹാത്മാഗാന്ധി സർവകലാശാലാ കലോത്സവത്തിന് നാളെ തിരി തെളിയും

തി​​​രു​​​വ​​​ല്ല: മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല യൂ​​​ണി​​​യ​​​ൻ ക​​​ലോ​​​ത്സ​​​വം - ഇ​​​ണൈ​​​മൈ - ക്ക് ​​​നാ​​​ളെ തി​​​രു​​​വ​​​ല്ല​​​യി​​​ൽ തി​​​രി തെ​​​ളി​​​യും.

മാ​​​ർ​​​ച്ച്‌ അ​​​ഞ്ചു​​​വ​​​രെ നീ​​​ണ്ടു​​​നി​​​ൽ​​​ക്കു​​​ന്ന ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ൽ ഒ​​​ന്പ​​​ത് വേ​​​ദി​​​ക​​​ളി​​​ലാ​​​യി വി​​​വി​​​ധ ക​​​ലാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽനി​​​ന്നു​​​ള്ള 11000ത്തിൽ ​​​പ​​​രം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ 91 ഇ​​​ന​​​ങ്ങ​​​ളി​​​ലാ​​​യി മാ​​​റ്റു​​​ര​​​യ്ക്കും.

സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ അ​​​ഫി​​​ലി​​​യേ​​​റ്റ് ചെ​​​യ്തു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന കോ​​​ള​​​ജു​​​ക​​​ളി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത്.

ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തീ​​​ക​​​രി​​​ച്ചു. തി​​​രു​​​വ​​​ല്ല പ​​​ബ്ലി​​​ക് സ്റ്റേ​​​ഡി​​​യം, മാ​​​ർ​​​ത്തോ​​​മ്മാ കോ​​​ള​​​ജ് ഉ​​​ൾ​​​പ്പെ​​​ടെ​​​യാ​​​ണ് പ്ര​​​ധാ​​​ന വേ​​​ദി​​​ക​​​ൾ. പ​​​ബ്ലി​​​ക് സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ മ​​​ന്ത്രി സ​​​ജി ചെ​​​റി​​​യാ​​​ൻ ക​​​ലോ​​​ത്സ​​​വം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ക​​​ലോ​​​ത്സ​​​വ​​​ത്തി​​​നു തു​​​ട​​​ക്കംകു​​​റി​​​ച്ച് നാ​​​ളെ മൂ​​​ന്നി​​​ന് സം​​​സ്കാ​​​രി​​​ക ഘോ​​​ഷ​​​യാ​​​ത്ര ആ​​​രം​​​ഭി​​​ക്കും.

 

Latest News

Corehub Up