Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Inchananiyil

Kozhikode

വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി ഉ​ത്ത​മ മാ​തൃ​ക: ബി​ഷ​പ് മാ​ർ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ

തി​രു​വ​മ്പാ​ടി: അ​വ​ശ​ത​ക​ൾ അ​നു​ഭ​വി​ക്കു​ന്ന നി​ർ​ധ​ന​രാ​യ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് പ്ര​തി​ഫ​ലേ​ച്ഛ​യി​ല്ലാ​തെ സ​ഹാ​യ​മെ​ത്തി​ക്കു​ന്ന സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജീ​വ​കാ​രു​ണ്യ രം​ഗ​ത്ത് ഉ​ത്ത​മ മാ​തൃ​ക​യാ​ണെ​ന്ന് താ​മ​ര​ശേ​രി ബി​ഷ​പ് മാ​ർ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ പ​റ​ഞ്ഞു.​സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി​യു​ടെ​താ​മ​ര​ശേ​രി സെ​ൻ​ട്ര​ൽ കൗ​ൺ​സി​ലി​ന് കീ​ഴി​ൽ തി​രു​വ​മ്പാ​ടി ഹോ​ളി ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച സ്നേ​ഹ​സ്പ​ർ​ശം ഡ്ര​സ് ബാ​ങ്കി​ന്‍റെ ഉ​ദ്ഘാ​ട​ന​വും വെ​ഞ്ചി​രി​പ്പും നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സൊ​സൈ​റ്റി​യു​ടെ വി​വി​ധ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് പു​തി​യ സം​രം​ഭ​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്.

പു​തി​യ വ​സ്ത്ര​ങ്ങ​ളും ഉ​പ​യോ​ഗ​യോ​ഗ്യ​മാ​യ പ​ഴ​യ വ​സ്ത്ര​ങ്ങ​ളും ഡ്ര​സ് ബാ​ങ്കി​ൽ ശേ​ഖ​രി​ക്കും. മു​തി​ർ​ന്ന​വ​ർ​ക്കും കു​ട്ടി​ക​ൾ​ക്കു​മു​ള്ള വ​സ്ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ൾ​ക്കും ഇ​വി​ടെ​നി​ന്ന് സൗ​ജ​ന്യ​മാ​യി തെ​ര​ഞ്ഞെ​ടു​ക്കാം.
തി​രു​വ​മ്പാ​ടി സേ​ക്ര​ഡ് ഹാ​ർ​ട്ട് ഫൊ​റോ​ന വി​കാ​രി ഫാ. ​തോ​മ​സ് നാ​ഗ​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​കെ. കാ​സിം എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി താ​മ​ര​ശേ​രി സെ​ൻ​ട്ര​ൽ കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് ഐ​സ​ക് പാ​റ​ക്കു​ള​ങ്ങ​ര സ​ന്ദേ​ശം ന​ൽ​കി.

ഹോ​ളി ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സ് പ്ര​സി​ഡ​ന്‍റ് മ​ത്താ​യി പു​ളി​യി​ല​ക്കാ​ട്ട്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​തി​ൻ പ​ല്ലാ​ട്ട്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മ​റി​യാ​മ്മ ബാ​ബു, ബോ​സ് ജേ​ക്ക​ബ്, സ്നേ​ഹാ​ല​യം ക​ൺ​വീ​ന​ർ തോ​മ​സ് കൊ​ച്ചു​പ്ലാ​ക്ക​ൽ, ലി​സ ആ​ശു​പ​ത്രി എം​ഡി ഡോ. ​പി.​എം. മ​ത്താ​യി, മാ​ര്‍​ക്ക​റ്റിം​ഗ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ബാ​ബു പൈ​ക്കാ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി തി​രു​വ​മ്പാ​ടി ഏ​രി​യ കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് റോ​യി പു​ളി​യി​ല​ക്കാ​ട്ട്, ഹോ​ളി ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മു​ണ്ടാ​ട്ട്, യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് വ​നി​താ വി​ഭാ​ഗം പ്ര​സി​ഡ​ന്‍റ് അ​ൽ​വി​ന ജെ​യിം​സ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up