Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IndiaVsNewZealand

ന്യൂ​സി​ല​ന്‍​ഡി​നെ​തി​രെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​ക്ക് അ​നാ​യാ​സ ജ​യം

ഓക്‌ലന്‍ഡ്: ന്യൂ​സി​ല​ന്‍​ഡി​നെ​തി​രാ​യ ആ​ദ്യ ഏ​ക​ദി​ന​ത്തി​ല്‍ ഇ​ന്ത്യ​ക്ക് അ​ഞ്ച് വി​ക്ക​റ്റി​ന്‍റെ ത​ക​ര്‍​പ്പ​ന്‍ ജ​യം. ഓ​ക്‌​ല​ന്‍​ഡ് ഈ​ഡ​ന്‍ പാ​ര്‍​ക്കി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ മ​ഴ പ​ല​ത​വ​ണ വി​ല്ല​നാ​യെ​ങ്കി​ലും ശു​ഭ്മാ​ന്‍ ഗി​ല്ലും സം​ഘ​വും വി​ജ​യം പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നെ​ത്തി​യ ന്യൂ​സി​ല​ന്‍​ഡ് 40.2 ഓ​വ​റി​ല്‍ 185 റ​ണ്‍​സി​ന് പു​റ​ത്താ​യി. നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി​യ അ​ര്‍​ഷ്ദീ​പ് സിം​ഗും മൂ​ന്ന് വി​ക്ക​റ്റ് എ​ടു​ത്ത ഗു​ര്‍​നൂ​ര്‍ ബ്രാ​റു​മാ​ണ് കി​വീ​സ് നി​ര​യെ ത​ക​ര്‍​ത്ത​ത്. ഇ​ന്ത്യ​ക്കാ​യി ആ​ഖി​ബ് ന​ബി ഈ ​മ​ത്സ​ര​ത്തി​ലൂ​ടെ ഏ​ക​ദി​ന അ​ര​ങ്ങേ​റ്റം കു​റി​ച്ചു.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ​ക്ക് മ​ഴ വീ​ണ്ടും വി​ല്ല​നാ​യെ​ത്തി​യ​തോ​ടെ മ​ത്സ​രം 32 ഓ​വ​റാ​ക്കി ചു​രു​ക്കു​ക​യും ല​ക്ഷ്യം 143 റ​ണ്‍​സാ​യി പു​നഃ​ക്ര​മീ​ക​രി​ക്കു​ക​യും ചെ​യ്തു. ആ​ദ്യ ഓ​വ​റി​ല്‍ ത​ന്നെ രോ​ഹി​ത് ശ​ര്‍​മ​യെ ന​ഷ്ട​പ്പെ​ട്ടെ​ങ്കി​ലും, 51 പ​ന്തി​ല്‍ ഒ​രു സി​ക്സും 13 ഫോ​റു​മ​ട​ക്കം 74 റ​ണ്‍​സ് നേ​ടി​യ വി​രാ​ട് കോഹ്​ലി​യും 37 റ​ണ്‍​സെ​ടു​ത്ത ക്യാ​പ്റ്റ​ന്‍ ശു​ഭ്മാ​ന്‍ ഗി​ല്ലും ചേ​ര്‍​ന്ന് ഇ​ന്ത്യ​യെ സു​ര​ക്ഷി​ത സ്ഥാ​ന​ത്ത് എ​ത്തി​ച്ചു.

പി​ന്നീ​ട് മ​ധ്യ​നി​ര​യി​ല്‍ ചെ​റി​യൊ​രു ത​ക​ര്‍​ച്ച നേ​രി​ട്ടെ​ങ്കി​ലും, കെ ​എ​ല്‍ രാ​ഹു​ലും ന​മ​ന്‍ ധി​റും ചേ​ര്‍​ന്ന് ടീ​മി​നെ 22.4 ഓ​വ​റി​ല്‍ ഇ​ന്ത്യ​യെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ചു. ഈ ​ജ​യ​ത്തോ​ടെ അ​ഞ്ച് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ല്‍ ഇ​ന്ത്യ 1-0 ന് ​മു​ന്നി​ലെ​ത്തി.

Latest News

Corehub Up