Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IndianAmbassador

Middle East and Gulf

പ​രി​ക്കേ​റ്റ ഇ​ന്ത്യ​ൻ നാ​വി​ക​രെ സ​ന്ദ​ർ​ശി​ച്ച് ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ

മ​സ്‌​ക​റ്റ്: വാ​ണി​ജ്യ​ക്ക​പ്പ​ലി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് മ​സ്‌​ക​റ്റി​ലെ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന ഇ​ന്ത്യ​ൻ നാ​വി​ക​രെ ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പ്ര​ശാ​ന്ത് പി​സെ സ​ന്ദ​ർ​ശി​ച്ചു.

നാ​വി​ക​രു​ടെ ആ​രോ​ഗ്യ​നി​ല​യും ചി​കി​ത്സാ​പു​രോ​ഗ​തി​യും സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ അ​ദ്ദേ​ഹം ആ​ശു​പ​ത്രി അ​ധി​കൃ​ത​രി​ൽ​നി​ന്ന് തേ​ടി. നാ​വി​ക​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളോടും പ്ര​ശാ​ന്ത് പി​സെ സംസാരിച്ചു.

നാ​വി​ക​ർ എ​ത്ര​യും വേ​ഗം സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്ന് ആ​ശം​സി​ച്ച ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം മ​ട​ങ്ങി​യ​ത്.

Latest News

Corehub Up