Sun, 1 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IndianCrewMembers

ഹോർമുസിൽ ആക്രമിക്കപ്പെട്ട കപ്പലിൽ 27 ഇന്ത്യൻ ജീവനക്കാർ

ടെ​​​ഹ്റാ​​​ൻ: ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്കി​​​ൽ വെ​​​ള്ളി​​​യാ​​​ഴ്ച ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നി​​​ര​​​യാ​​​യ ടാ​​​ങ്ക​​​ർ ക​​​പ്പ​​​ലി​​​ൽ 27 ഇ​​​ന്ത്യ​​​ൻ ജീ​​​വ​​​ന​​​ക്കാ​​​ർ. എ​​​ല്ലാ​​​വ​​​രും സു​​​ര​​​ക്ഷി​​​ത​​​രാ​​​ണെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്.

പാ​​​ന​​​മ​​​യി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത എം​​​ടി ലൂ​​​യി​​​സ് വ​​​ൺ എ​​​ന്ന ക​​​പ്പ​​​ലാ​​​ണ് ഒ​​​മാ​​​ൻ തീ​​​ര​​​ത്ത് ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട​​​ത്. ചെ​​​റി​​​യ ബോ​​​ട്ടി​​​ൽ സ്ഫോ​​​ട​​​ക​​​വ​​​സ്തു​​​ക്ക​​​ൾ ഘ​​​ടി​​​പ്പി​​​ച്ച് ക​​​പ്പ​​​ലി​​​ൽ ഇ​​​ടി​​​ച്ചു​​​ക​​​യ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് ക​​​പ്പ​​​ലി​​​ന്‍റെ എ​​​ൻ​​​ജി​​​ൻ റൂ​​​മി​​​ലു​​​ണ്ടാ​​​യ തീ​​​പി​​​ടി​​​ത്തം ജീ​​​വ​​​ന​​​ക്കാ​​​ർ അ​​​ണ​​​ച്ചു.

വ്യാ​​​ഴാ​​​ഴ്ച ഹോ​​​ർ​​​മു​​​സി​​​ൽ ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട ലൈ​​​ബീ​​​രി​​​യ​​​യി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത എം​​​ടി അ​​​ർ​​​സാ​​​ന എ​​​ന്ന വ​​​ൻ ക്രൂ​​​ഡ് ഓ​​​യി​​​ൽ ടാ​​​ങ്ക​​​ർ ക​​​പ്പ​​​ലി​​​ലും ര​​​ണ്ട് ഇ​​​ന്ത്യ​​​ൻ ജീ​​​വ​​​ന​​​ക്കാ​​​ർ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.

Latest News

Corehub Up