Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Infertility Treatment

Malappuram

വ​ന്ധ്യ​താ ചി​കി​ത്സ​യി​ല്‍ ജ​ന​നി​യു​ടെ വി​ജ​യ​ഗാ​ഥ: ശ്ര​ദ്ധേ​യ​മാ​യി 100 കു​ഞ്ഞു​ങ്ങ​ളു​ടെ സ്‌​നേ​ഹ​സം​ഗ​മം

മ​ല​പ്പു​റം: ജ​ന​നി വ​ന്ധ്യ​താ നി​വാ​ര​ണ പ​ദ്ധ​തി​യി​ലൂ​ടെ ജി​ല്ല​യി​ല്‍ 200 കു​ഞ്ഞു​ങ്ങ​ള്‍ ജ​നി​ച്ച​തി​ന്‍റെ സ​ന്തോ​ഷം പ​ങ്കു​വച്ച് സം​ഘ​ടി​പ്പി​ച്ച ര​ണ്ടാ​മ​ത് 100 കു​രു​ന്നു​ക​ളു​ടെ സ്‌​നേ​ഹ​സം​ഗ​മം ശ്ര​ദ്ധേ​യം. സം​സ്ഥാ​ന ആ​യു​ഷ് ഹോ​മി​യോ​പ്പ​തി വ​കു​പ്പ്, നാ​ഷ​ണ​ല്‍ ആ​യു​ഷ് മി​ഷ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ മ​ല​പ്പു​റം കാ​ട്ടു​ങ്ങ​ല്‍ റീ​ജ​ന്‍​സി ക​ണ്‍​വെ​ന്‍​ഷ​ന്‍ സെ​​ന്‍റ​റി​ല്‍ ന​ട​ന്ന സം​ഗ​മം മ​ന്ത്രി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ന്ത്രി എ.​പി. അ​നി​ല്‍​കു​മാ​ര്‍ മു​ഖ്യാ​തി​ഥി​യാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​​ന്‍റ് പി.​എ ജ​ബ്ബാ​ര്‍ ഹാ​ജി അ​ധ്യ​ക്ഷ​നാ​യി. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യു​ള്ള സു​വ​നീ​ര്‍ മ​ല​പ്പു​റം ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ അ​ഡ്വ. വി. ​റി​നി​ഷ പ്ര​കാ​ശ​നം ചെ​യ്തു.

മു​ണ്ടു​പ​റ​മ്പ് ജി​ല്ലാ ഹോ​മി​യോ ആ​ശു​പ​ത്രി കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജ​ന​നി പ​ദ്ധ​തി​യി​ലൂ​ടെ 2022ല്‍ ​ആ​ദ്യ നൂ​റ് കു​ഞ്ഞു​ങ്ങ​ള്‍ ജ​നി​ച്ച​തി​​ന്‍റെഭാ​ഗ​മാ​യി ആ​ദ്യ സ്‌​നേ​ഹ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് നൂ​റ് ദ​മ്പ​തി​ക​ള്‍​ക്ക് കൂ​ടി സ​ന്താ​ന​ഭാ​ഗ്യം ല​ഭി​ച്ച​തോ​ടെ​യാ​ണ് ര​ണ്ടാ​മ​ത്തെ സം​ഗ​മം ന​ട​ത്തി​യ​ത്.

ജി​ല്ലാ ഹോ​മി​യോ മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​സു​മേ​ഷ്, ​ജ​ന​നി ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ ഡോ. ​മ​ഞ്ജു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ പി.​കെ അ​സ്‌ലു, നാ​ഷ​ണ​ല്‍ ആ​യു​ഷ് മി​ഷ​ന്‍ ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​പി. സ​ന​ല്‍, ഡോ. ​സി. അ​ലി​ഗ​ര്‍ ബാ​ബു, ഷാ​ജി​ത അ​റ്റാ​ശേ​രി, കെ.​എ​സ്. ഹ​സ്‌​ക​ര്‍, എ​ച്ച്എം​സി അം​ഗ​ങ്ങ​ള്‍, വി​വി​ധ ജ​ന​പ്ര​തി​നി​ധി​ക​ള്‍, ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up