Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Initiates

തീ​ര​പ്ര​ദേ​ശ​ത്തെ കെ​ട്ടി​ട​ങ്ങ​ൾ റെ​ഗു​ല​റൈ​സ്: തു​ട​ർന​ട​പ​ടി​ക​ളി​ലേ​ക്ക് കേ​ന്ദ്രം

കൊ​​​​ച്ചി: തീ​​​​ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ളു​​​​ടെ​​​​യും മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​ടെ​​​​യും കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ൾ റെഗു​​​​ല​​​​റൈ​​​​സ് ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്ന കാ​​​​ല​​​​ങ്ങ​​​​ളാ​​​​യു​​​​ള്ള ആ​​​​വ​​​​ശ്യ​​​​ത്തി​​​​ൽ കേ​​​​ന്ദ്രം ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ലേ​​​​ക്ക് ക​​​​ട​​​​ക്കു​​​​ന്നു.

ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ സം​​​​സ്ഥാ​​​​ന​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ​​​​യും കേ​​​​ര​​​​ള കോ​​​​സ്റ്റ​​​​ൽ സോ​​​​ൺ മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ് അ​​​​ഥോ​​​​റി​​​​റ്റി​​​​യു​​​​ടെ​​​​യും വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം ല​​​​ഭി​​​​ച്ച​​​​ശേ​​​​ഷം തു​​​​ട​​​​ർ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ലേ​​​​ക്കു ക​​​​ട​​​​ക്കാ​​​​നാ​​​​ണ് കേ​​​​ന്ദ്ര​​​​നീ​​​​ക്കം.

നേ​​​​ര​​​​ത്തേ കോ​​​​സ്റ്റ​​​​ൽ റെഗു​​​​ലേ​​​​ഷ​​​​ൻ സോ​​​​ൺ (സി​​​​ആ​​​​ർ​​​​ഇ​​​​സ​​​​ഡ്) വി​​​​ജ്ഞാ​​​​പ​​​​ന​​​പ്ര​​​​കാ​​​​ര​​​​മു​​​​ള്ള അ​​​​നു​​​​മ​​​​തി തേ​​​​ടാ​​​​തെ​​​​യും ല​​​​ഭി​​​​ക്കാ​​​​തെ​​​​യും നി​​​​ർ​​​​മാ​​​​ണം ന​​​​ട​​​​ത്തി​​​​യ ഗാ​​​​ർ​​​​ഹി​​​​ക ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ള കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ൾ​​​​ക്ക് നി​​​​ല​​​​വി​​​​ൽ ക്ര​​​​മ​​​​വ​​​​ത്ക​​​​ര​​​​ണം ന​​​​ൽ​​​​കു​​​​ന്ന​​​​ത് നി​​​​ർ​​​​മാ​​​​ണം ന​​​​ട​​​​ത്തി​​​​യ സ​​​​മ​​​​യ​​​​ത്തെ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം മാ​​​​ത്ര​​​​മാ​​​​ണ്.

2019 സി​​​​ആ​​​​ർ​​​​ഇ​​​​ഡ് വി​​​​ജ്ഞാ​​​​പ​​​​ന​​​പ്ര​​​​കാ​​​​രം അ​​​​നു​​​​വ​​​​ദ​​​​നീ​​​​യ​​​​മാ​​​​യി​​​​ട്ടു​​​​ള്ള കെ​​​​ട്ടി​​​​ട​​​​മെ​​​​ങ്കി​​​​ലും 2011ലെ ​​​​സി​​​​ആ​​​​ർ​​​​സെ​​​​ഡ് നോ​​​​ട്ടി​​​​ഫി​​​​ക്കേ​​​​ഷ​​​​ന്‍റെ ച​​​​ട്ട​​​​ങ്ങ​​​​ളു​​​​ടെ കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ നി​​​​ർ​​​​മി​​​​ച്ച​​​​തി​​​​നാ​​​​ൽ റ​​​​ഗു​​​​ല​​​​റൈ​​​​സേ​​​​ഷ​​​​ൻ ല​​​​ഭി​​​​ക്കാ​​​​തെ പ്ര​​​​തി​​​​സ​​​​ന്ധി നേ​​​​രി​​​​ടു​​​​ന്ന ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​നു തീ​​​​ര​​​​ദേ​​​​ശ കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ കേ​​​​ര​​​​ള​​​​ത്തി​​​​ലു​​​​ണ്ട്.

തീ​​​​ര​​​​ദേ​​​​ശ​​​ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളും സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രു​​​​മാ​​​​യ നി​​​​ര​​​​വ​​​​ധി കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ ക​​​​ട​​​​ലാ​​​​ക്ര​​​​മ​​​​ണം, തീ​​​​ര​​​​ശോ​​​​ഷ​​​​ണം തു​​​​ട​​​​ങ്ങി​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തി​​​​നാ​​​​യി പു​​​​തി​​​​യ വീ​​​​ടു​​​​ക​​​​ൾ നി​​​​ർ​​​​മി​​​​ക്കു​​​​ക​​​​യോ നി​​​​ല​​​​വി​​​​ലു​​​​ള്ള​​​​വ അ​​​​റ്റ​​​​കു​​​​റ്റ​​​​പ്പ​​​​ണി​​​​ക​​​​ൾ ന​​​​ട​​​​ത്തു​​​​ക​​​​യോ ചെ​​​​യ്തി​​​​രു​​​​ന്നു.

സി​​​​ആ​​​​ർ​​​​സെ​​​​ഡ് നി​​​​യ​​​​മ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള അ​​​​വ​​​​ബോ​​​​ധ​​​​ക്കു​​​​റ​​​​വും മ​​​​റ്റും മൂ​​​​ലം പ​​​​ല​​​​ർ​​​​ക്കും ആ​​​​വ​​​​ശ്യ​​​​മാ​​​​യ അ​​​​നു​​​​മ​​​​തി​​​​ക​​​​ൾ നേ​​​​ടാ​​​​ൻ ക​​​​ഴി​​​​ഞ്ഞി​​​​രു​​​​ന്നി​​​​ല്ല. ഇ​​​​തു കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ൾ റെഗു​​​​ല​​​​റൈ​​​​സ് ചെ​​​​യ്യു​​​​ന്ന​​​​തി​​​​ന് ത​​​​ട​​​​സ​​​​മു​​​​ണ്ടാ​​​​ക്കി​​​​യി​​​​രു​​​​ന്നു.

തീ​​​​ര​​​​വാ​​​​സി​​​​ക​​​​ൾ​​​​ക്കു നീ​​​​തി ല​​​​ഭ്യ​​​​മാ​​​​ക്ക​​​​ണം: -ഹൈ​​​​ബി ഈ​​​​ഡ​​​​ൻ എം​​​​പി

തീ​​​​ര​​​​പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലെ കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ൾ റെ​​​​ഗു​​​​ല​​​​റൈ​​​​സ് ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യ​​​​ത്തി​​​​ൽ തീ​​​​ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ൾ​​​​ക്കും മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ​​​​ക്കും നീ​​​​തി ല​​​​ഭ്യ​​​​മാ​​​​ക്ക​​​​ണ​​​​ം. ഈ ​​​ആ​​​വ​​​ശ്യ​​​മു​​​ന്ന​​​യി​​​ച്ച് കേ​​​​ന്ദ്ര പ​​​​രി​​​​സ്ഥി​​​​തി മ​​​​ന്ത്രി ഭൂ​​​​പേ​​​​ന്ദ​​​​ർ യാ​​​​ദ​​​​വി​​​​ന് നി​​​​വേ​​​​ദ​​​​നം ന​​​​ൽ​​​​കി. ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ ആ​​​​വ​​​​ശ്യ​​​​മാ​​​​യ തു​​​​ട​​​​ർ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്ന് മ​​​​ന്ത്രി വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​.

 

Latest News

Corehub Up