Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Insufficient Balance In FASTag

ഫാ​സ്‌​ടാ​ഗി​ൽ പ​ണ​മി​ല്ല; കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ത​ട​ഞ്ഞി​ട്ടു

തൃ​ശൂ​ർ: ഫാ​സ്‌​ടാ​ഗി​ൽ ബാ​ല​ൻ​സ് ഇ​ല്ലാ​ത്ത​തി​നാ​ൽ പ​ന്നി​യ​ങ്ക​ര ടോ​ൾ പ്ലാ​സ​യി​ൽ അ​ഞ്ച് കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ത​ട​ഞ്ഞി​ട്ടു. അ​ന്ത​ർ​സം​സ്ഥാ​ന സ​ർ​വീ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ബ​സു​ക​ളാ​ണ് തൃ​ശൂ​രി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ ടോ​ൾ പ്ലാ​സ​യി​ൽ കു​ടു​ങ്ങി​യ​ത്.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് യാ​ത്ര​ക്കാ​രും ബ​സ് ജീ​വ​ന​ക്കാ​രും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. ടോ​ൾ ക​ട​ക്കാ​നാ​കാ​തെ ബ​സു​ക​ൾ നി​ർ​ത്തി​യി​ട്ട​തോ​ടെ യാ​ത്ര​ക്കാ​ർ പ്ര​തി​സ​ന്ധി​യി​ലാ​യി. ഒ​ടു​വി​ൽ യാ​ത്ര​ക്കാ​രെ ഇ​റ​ക്കി​യ ശേ​ഷം ബ​സു​ക​ൾ ടോ​ൾ പ്ലാ​സ​യ്ക്ക് സ​മീ​പ​ത്തേ​ക്ക് മാ​റ്റി​യി​ട്ടു.

തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ർ മ​റ്റു ബ​സു​ക​ളി​ൽ ക​യ​റി​യാ​ണ് യാ​ത്ര തു​ട​ർ​ന്ന​ത്. ക​ണ്ട​ക്ട​ർ ഗൂ​ഗി​ൾ പേ ​വ​ഴി ടോ​ൾ തു​ക അ​ട​ച്ച​തോ​ടെ​യാ​ണ് ടോ​ൾ പ്ലാ​സ ജീ​വ​ന​ക്കാ​ർ ബ​സു​ക​ൾ ക​ട​ത്തി​വി​ട്ട​ത്.

Latest News

Corehub Up