Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : InsuranceScheme

ആ​രാ​ധ​ക​ർ​ക്ക് ഇ​ൻ​ഷു​റ​ൻ​സു​മാ​യി അ​ല്ലു അ​ർ​ജു​ൻ

ആ​രാ​ധ​ക സം​ഘ​ട​ന​യാ​യ അ​ല്ലു അ​ർ​ജു​ൻ ഫാ​ൻ​സ് അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ​ക്കാ​യി പ്ര​ത്യേ​ക ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച് പ്ര​മു​ഖ താ​രം അ​ല്ലു അ​ർ​ജു​ൻ. ആ​രാ​ധ​ക സം​ഗ​മ​ത്തി​ൽ വ​ച്ചാ​ണ് അം​ഗ​ങ്ങ​ൾ​ക്ക് ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ ന​ൽ​കു​ന്ന ഈ ​പ​ദ്ധ​തി താ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

ആ​ന്ധ്രാ​പ്ര​ദേ​ശ്, തെ​ലു​ങ്കാ​ന, ക​ർ​ണാ​ട​ക, കേ​ര​ളം, ത​മി​ഴ്നാ​ട്, മ​ഹാ​രാ​ഷ്ട്ര, ഒ​ഡീ​ഷ തു​ട​ങ്ങി സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള 1,000 ആ​രാ​ധ​ക​രാ​ണ് സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​ത്. ആ​റ് മ​ണി​ക്കൂ​റി​ല​ധി​കം സ​മ​യം ആ​രാ​ധ​ക​ർ​ക്കൊ​പ്പം നൃ​ത്തം ചെ​യ്തും ത​മാ​ശ​ക​ൾ പ​ങ്കു​വ​ച്ചും സം​സാ​രി​ച്ചും താ​രം ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കു​ചേ​ർ​ന്നു.

Latest News

Corehub Up