Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Integrated Lab

Palakkad

ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ലാ​ബ് ര​ണ്ടാം​ഘ​ട്ട വി​ത​ര​ണം

മ​ണ്ണാ​ര്‍​ക്കാ​ട്: പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പും സ​മ​ഗ്ര​ശി​ക്ഷ കേ​ര​ള​യും കു​സാ​റ്റും സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന സ്ട്രീം ​എ​ക്കോ​സി​സ്റ്റം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​പ്പ​ർ പ്രൈ​മ​റി വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കാ​യു​ള്ള സ്റ്റാ​ർ​സ് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ലാ​ബി​ന്‍റെ ര​ണ്ടാം​ഘ​ട്ട വി​ത​ര​ണം തെ​ങ്ക​ര ബി​ആ​ർ​സി​യി​ൽ ന​ട​ത്തി.

തെ​ങ്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെം​ബ​ർ വി​ജീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ഗി​രീ​ഷ് ഗു​പ്ത വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കു​ള്ള ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ലാ​ബ് കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി.​എ​സ്. ഷാ​ജി പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. ബി​ആ​ർ​സി സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ശ്രു​തി, ഐ ​ലാ​ബ് ഇ​ൻ​ചാ​ർ​ജ് അ​മൃ​ത, മ​ണ്ണാ​ർ​ക്കാ​ട് ബി​ആ​ർ​സി ബ്ലോ​ക്ക് പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​കെ. മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

5, 6, 7 ക്ലാ​സു​ക​ളി​ലെ പ​ഠ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ വി​വി​ധ ലാ​ബ് ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. മ​ണ്ണാ​ർ​ക്കാ​ട് ബി​ആ​ർ​സി പ​രി​ധി​യി​ലെ 12 വി​ദ്യാ​ല​യ​ങ്ങ​ളി​ൽ സൗ​ക​ര്യം ല​ഭ്യ​മാ​കും.

Latest News

Corehub Up