Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Inter-School Swimming Competition

Ernakulam

ഇ​ന്‍റ​ർ​സ്‌​കൂ​ൾ നീ​ന്ത​ൽ മ​ത്സ​ര​ത്തി​ൽ അ​ങ്ക​മാ​ലി വി​ശ്വ​ജ്യോ​തി​ക്ക് ഓ​വ​റോ​ൾ

​അ​ങ്ക​മാ​ലി: രാ​ജ​ഗി​രി ക്രി​സ്തു​ജ​യ​ന്തി പ​ബ്ലി​ക് സ്‌​കൂ​ളി​ൽ ന​ട​ന്ന ഇ​ന്‍റ​ർ​സ്‌​കൂ​ൾ നീ​ന്ത​ൽ മ​ത്സ​ര​ത്തി​ൽ അ​ങ്ക​മാ​ലി വി​ശ്വ​ജ്യോ​തി സ്‌​കൂ​ൾ ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് ക​ര​സ്ഥ​മാ​ക്കി.

39 സ്വ​ർ​ണ​വും 26 വെ​ള്ളി​യും 22 വെ​ങ്ക​ല മെ​ഡ​ലു​ക​ളും നീ​ന്തി നേ​ടി​യാ​ണ് 393 പോ​യി​ന്‍റു​ക​ളോ​ടെ ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് ക​ര​സ്ഥ​മാ​ക്കി​യ​ത്.
വി​വി​ധ ഗ്രൂ​പ്പു​ക​ളി​ൽ ഇ​ന്ദ്രാ​ണി എം. ​മേ​നോ​ൻ, അ​ലീ​ന ജെ​റാ​ൾ​ഡ്, ഗൗ​രി ജ​യേ​ന്ദ്ര​ൻ, സാ​റ വി​പി​ൻ, ജൊ​നാ​ർ​ത് സോ​ബി​ൻ, ജെ​റെ​മി​യാ​സ് സോ​ബി​ൻ എ​ന്നി​വ​ർ വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ന്മാ​രാ​യി. 116 പോ​യി​ന്‍റ് വ്യ​ത്യാ​സ​ത്തോ​ടെ​യാ​ണ് വി​ശ്വ​ജ്യോ​തി ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ത്.

ഇ​വി​ടെ നി​ന്നും 50 കു​ട്ടി​ക​ളാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. ചാ​മ്പ്യ​ൻ​ഷി​പ്പ് നേ​ടി​യ വി​ശ്വ​ജ്യോ​തി ടീ​മി​നെ​യും പ​രി​ശീ​ല​ക​ൻ അ​നി​ൽ​കു​മാ​റി​നെ​യും സ്‌​കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഐ​സ​ക് ത​റ​യി​ൽ, പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജെ​യ്സ​ൺ പ​ര​പ്പി​ള്ളി, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഷാ​ലി ജോ​സ് തു​ട​ങ്ങി​യ​വ​ർ അ​നു​മോ​ദി​ച്ചു.

Latest News

Corehub Up